ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻറ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻറ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43  സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ  എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ - 8,  ഓഫീസ് മുറി - 1,  കമ്പ്യൂട്ടർ ലാബ് - 1,സ്റ്റേജ് - 1, പാചകപ്പുര - 1, സ്റ്റാഫ് റൂം -1, അടിസ്ഥാന സൗകര്യങ്ങൾ

16:07, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി
വിലാസം
പല്ലിശ്ശേരി

ആറാട്ടുപുഴ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽstmarysalpspallissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22218 (സമേതം)
യുഡൈസ് കോഡ്32070400103
വിക്കിഡാറ്റQ64091640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ ജോസഫ് ടി
പി.ടി.എ. പ്രസിഡണ്ട്ലത മുരുകൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫിൽബി ജോസ്
അവസാനം തിരുത്തിയത്
02-02-202222218-HMstmarysalpspallissery

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻറ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻറ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43  സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ  എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു.   

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 8,  ഓഫീസ് മുറി - 1,  കമ്പ്യൂട്ടർ ലാബ് - 1,സ്റ്റേജ് - 1, പാചകപ്പുര - 1, സ്റ്റാഫ് റൂം -1, അടിസ്ഥാന സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ചീനാത്ത് അന്തോണിക്കുട്ടി
2 വാഴപ്പിള്ളി ശങ്കുണ്ണിമേനോൻ 1915വരെ
3 പുളിശ്ശേരി ശങ്കുണ്ണി മേനോൻ 1915-1936
4 മാങ്ങാരി അയ്യപ്പമേനോൻ 1936-1963
5 വി പാർവ്വതിയമ്മ    1963-1968
6 സി ആർ തോമക്കുട്ടി 1968-1975
7 കെ പി പ്ലമേന 1975-1975
8 പി എൽ വറീത് 1975-1978
9 എം സിവർഗീസ് 1978-1981
10 എ സി സെബാസ്റ്റ്യൻ 1981-1981
11 എം സി പോൾ 1981-1982
12 കെ പി ദേവസ്സി 1982-1983
13 പി പി ഔസേഫ്   1983-1987
14 എൻ എ ഫ്രാൻസിസ് 1987-1988
15 ഇ വി ആൻറണി 1988-1989
16 പി ടി ആൻറണി 1989-1992
17 എം എൽ വർഗീസ് 1992-1992
18 എം ഡി ജോർജ് 1992-2000
19 പി എ ഫ്രാൻസിസ് 2000-2002
20 സി ആർ ജോയ്‌സി 2002-2005
21 എൽസി കെ കെ 2005-2010
22 ലിസി കെ ജെ 2010-2011
23 ഉഷ ടി ജെ 2011-2012
24
25 ലീന ഇ ജെ 2014-2017
26 ഷാജി ജോർജ് 2017-2021
27 ദീപ ജോസഫ് ടി 2021മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത്‌  2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ്  3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ 4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ

5 .ചാക്കോ എം വർഗീസ് -എഞ്ചിനീയർ  6. കെ എസ് ആർ പല്ലിശ്ശേരി -തിരക്കഥാകൃത്ത് ,പത്രപ്രവർത്തകൻ

നേട്ടങ്ങൾ .അവാർഡുകൾ.

1. ബെസ്ററ് എൽ പി സ്കൂൾ -ഉപജില്ലാ തലം (1997 -1998 )

2 .ബെസ്ററ് പേരെന്റ്സ് ടീച്ചർ അസോസിയേഷൻ -ജില്ലാ തലം (1997 -1998 )

വഴികാട്ടി

{{#multimaps:10.428928,76.220877|zoom=18}}