"ജി.എം.യു.പി.എസ്. ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
ഗവ .എം.യു .പി .എസ് .ഇടവ
ഗവ .എം.യു .പി .എസ് .ഇടവ


വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന മുസ്ലിങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ട് [https://en-m-wikipedia-org.translate.goog/wiki/Edava?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ഇടവ] കിണറ്റു വിളാകം വീട്ടിൽ യശ്ശ:ശരീരനായ എം .ആർ .മുഹമ്മദ് കുഞ്ഞു  1922 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .കൊല്ലവർഷം 1097 മിഥുനമാസം 6 ആം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .206 കുട്ടികൾ തുടക്കത്തിൽ തന്നെ ഒന്നാം ക്ളാസിൽ പ്രവേശനം നേടി .ആദ്യത്തെ പ്രഥമാധ്യാപകൻ പി.നാരായണപിള്ളയും ആദ്യ വിദ്യാർഥി ഇടവ ഊളൻവിളാകം എം.മുഹമ്മദ് അബ്ദുൾഖാദറുമാണ് .1952 ൽ സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുകയും 1981 ൽ യു .പി സ്കൂളായി ഉയർത്തുകയും ചെയ്തു .ഇപ്പോഴത്തെ  പ്രഥമാധ്യാപകൻ ശ്രീ .സതീശൻ .ഡി ഉൾപ്പെടെ 9 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും രണ്ട്  അനധ്യാപക ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .വർക്കല നിയോജകമണ്ഡലത്തിലെ നിലവിലെ എം എൽ എ ജോയ് അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നും ഒരു സ്കൂൾ വാഹനം അനുവദിച്ചു.[[;അധിക വായനയ്ക്ക് -ജി എം.യു.പി.എസ് ഇടവ /ചരിത്രം|അധിക വായനയ്ക്ക്]]  ==
വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന മുസ്ലിങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ട് [https://en-m-wikipedia-org.translate.goog/wiki/Edava?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc,sc ഇടവ] കിണറ്റു വിളാകം വീട്ടിൽ യശ്ശ:ശരീരനായ എം .ആർ .മുഹമ്മദ് കുഞ്ഞു  1922 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .കൊല്ലവർഷം 1097 മിഥുനമാസം 6 ആം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .206 കുട്ടികൾ തുടക്കത്തിൽ തന്നെ ഒന്നാം ക്ളാസിൽ പ്രവേശനം നേടി .ആദ്യത്തെ പ്രഥമാധ്യാപകൻ പി.നാരായണപിള്ളയും ആദ്യ വിദ്യാർഥി ഇടവ ഊളൻവിളാകം എം.മുഹമ്മദ് അബ്ദുൾഖാദറുമാണ് .1952 ൽ സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുകയും 1981 ൽ യു .പി സ്കൂളായി ഉയർത്തുകയും ചെയ്തു .ഇപ്പോഴത്തെ  പ്രഥമാധ്യാപകൻ ശ്രീ .സതീശൻ .ഡി ഉൾപ്പെടെ 9 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും രണ്ട്  അനധ്യാപക ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .വർക്കല നിയോജകമണ്ഡലത്തിലെ നിലവിലെ എം എൽ എ ജോയ് അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നും ഒരു സ്കൂൾ വാഹനം അനുവദിച്ചു.[[;അധിക വായനയ്ക്ക് -ജി എം.യു.പി.എസ് ഇടവ /ചരിത്രം|അധിക വായനയ്ക്ക്]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554630" എന്ന താളിൽനിന്ന് ശേഖരിച്ചത്