"ഗവ യു പി എസ് ഞാറനീലികാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 113: വരി 113:
<!--visbot  verified-chils->-->
<!--visbot  verified-chils->-->


തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (പാലോട് നിന്നും 6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

23:26, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ യു പി എസ് ഞാറനീലികാണി
വിലാസം
ഗവ.യു.പി.എസ്.ഞാറനീലിക്കാണി
,
ഇലഞ്ചിയം പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0472 2845310
ഇമെയിൽnjaraneelikkani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42646 (സമേതം)
യുഡൈസ് കോഡ്32140800313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയബീവി. എൻ
പി.ടി.എ. പ്രസിഡണ്ട്ഹിജർ മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്നിസ
അവസാനം തിരുത്തിയത്
01-02-202242646-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കിലെ റിസർവ്വ് വനമേഖലയായ സഹ്യപർവതത്തിൻ്റെ താഴ്‌വരയിലെ ആദിവാസി സെറ്റിൽമെൻ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഞാറനീലിക്കാണി ഗവ. യു.പി.എസ്.കൂടുതൽവായിക്കാൻ


ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ വനഭൂമിയിൽ 5 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ നടത്തി വരുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ഊട്ടുപുരയും, ഓഫീസ് റൂമും, സ്റ്റാഫ് റൂമും , സയൻസ് പാർക്ക്, ലൈബ്രറി, ലാബ്, സ്പോർട് റൂം, ഹാൾ . സ്റ്റോറേജ് , മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവ നിലനിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

എക്കോ ക്ലബ്, ഹരിത ക്ലബ്, ആരോഗ്യ ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ഗന്ധിദർശൻ, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്,

മാനേജ്മെന്റ്

മുൻ സാരഥികൾ

സുലൈമാൻ, രാജൻ, യൂസഫ്, ഗംഗാധരൻ, നാരായണ പിള്ള, ശേഖര പിള്ള, വിശ്വനാഥൻ ആശാരി, വേണുകുമാരൻ നായർ, സനിൽ ബാബു, ഗീത. C. V, മിനി കുമാരി, ജോളി എബ്രഹാം, മനോജ്‌ B. K. നായർ, റസിയ ബീവി. N

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപിനാഥ കുറുപ്പ്

മികവുകൾ

മലയാള മനോമയുടെ നല്ലപാഠം A+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരം ലഭിച്ചു.

വഴികാട്ടി

{{#multimaps:8.717886193737082, 77.0704061260348 | zoom=20 }}

തിരുവനന്തപുരം- നെടുമങ്ങാട്- പാലോട്- ഇക്ബാൽ കോളജ് റൂട്ട്- മുതിയൻകുഴി (പാലോട് നിന്നും 6km)- ഇടതുവശത്ത് 800m ഉള്ളിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_ഞാറനീലികാണി&oldid=1554661" എന്ന താളിൽനിന്ന് ശേഖരിച്ചത്