ഗവ യു പി എസ് ഞാറനീലികാണി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

  • ഈ സ്കൂളിൽ 7 ലാപ്ടോപ്‌ ഉണ്ട്
  • സ്കൂൾ ബസ് ഉണ്ട് ഹൈടെക് ഓഡിറ്റോറിയം.ക്ലാസ് മുറികൾ എന്നിവ ഉണ്ട്
  • സ്കൂളിലെ  ലാപ്ടോപ്‌സും പ്രൊജക്ടറും ഉപയോഗിച്ച് പ്രീപ്രൈമറി മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഹൈടെക്  സംവിധാനത്തിൽ ക്ലാസുകൾ നടത്താറുണ്ട് .

ഹൈടെക് സയൻസ് ലാബ്

  • യു. പി. തലത്തിലെ വിദ്യാർഥികൾക്കായി ഹൈടെക് സയൻസ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.
  • പാഠപുസ്തകവുമായി ബന്ധപ്പെട്ട പരീക്ഷങ്ങൾ സയൻസ് ലാബുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നു.
  • കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ഇത് സഹായകമാണ്.

ഓഡിറ്റോറിയം

 സ്കൂളിൽ വിശാലമായ ഓഡിറ്റോറിയം ഉണ്ട് .

ബാരിയർ ഫ്രീ ടോയ്‌ലറ്റിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

ചിത്രശാല

വരയുൽസവം