|
|
വരി 76: |
വരി 76: |
| [[എ.യു.പി.എസ് പറപ്പൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | | [[എ.യു.പി.എസ് പറപ്പൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
|
| =='''ഇംഗ്ലീഷ് മീഡിയം'''==
| |
| 2005-06മുതൽ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തിൽ ഇപ്പോൾ ഡിവിഷനുകളിലായി ഇരുന്നിറിലേറെ കുട്ടികൾ പഠിക്കുന്നു.
| |
|
| |
| ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color="blue">[[എ.യു.പി.സ്കൂൾ പറപ്പൂർ]]</font>''' .33 സ്റ്റാഫും 802 വിദ്യാർഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == സാമൂഹ്യ പങ്കാളിത്തം ==
| |
|
| |
| പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
| |
|
| |
| [[ചിത്രം:19883.7.JPG|center|600px]]
| |
|
| |
| == കമ്പ്യൂട്ടർ ലാബ് ==
| |
| എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.
| |
|
| |
| == സയൻസ് ലാബ് ==
| |
| ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
| |
|
| |
| == ലൈബ്രറി ==
| |
|
| |
| [[ചിത്രം:library.JPG]]
| |
|
| |
| മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . .
| |
| പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . .
| |
| അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . .
| |
| അമ്മ വായന . . .
| |
| വിപുലമായ വായനാ ദിനാചരണം . . .
| |
| പുസ്തക പ്രദർശനവും വില്പനയും . .
| |
|
| |
| == കലാകായിക പ്രവർത്തനങ്ങൾ ==
| |
| കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
| |
| [[ചിത്രം:19883.5.JPG|center|600px]]
| |
|
| |
| ==സ്കൂൾ ബസ്സ്==
| |
|
| |
| മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
| |
|
| |
| == സ്കൂൾ സൗന്ദര്യ വത്കരണം ==
| |
|
| |
| [[ചിത്രം:openclass.jpg|200px]]
| |
|
| |
| പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.
| |
| ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ
| |
| ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
| |
|
| |
| ==സ്കൗട്ട് & ഗൈഡ് ==
| |
| ശ്രീ.ബഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചർമാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.
| |
|
| |
| == ദിനാചരണങ്ങളും ആഘോഷങ്ങളും ==
| |
|
| |
| '''ക്രിസ്തുമസ്'''
| |
| [[ചിത്രം:Xmas9.jpg|left|200px]]'''പുതുവർഷം '''[[ചിത്രം:Newyear.jpg|120px|]]
| |
|
| |
|
| |
|
| |
| '''പെരുന്നാൾ '''
| |
| [[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px]]
| |
|
| |
|
| |
|
| |
|
| |
| '''ഹിരോഷിമാ ദിനം '''
| |
| [[ചിത്രം:hiroshima2.jpg|200px|]]
| |
|
| |
|
| == '''ചിത്രശാല''' == | | == '''ചിത്രശാല''' == |