"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
''നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന ആയിരങ്ങളുടെ മാതൃ വിദ്യാലയമാണിത്. ഇവരെക്കൂടാതെ കലാ-സാഹിത്യ-സാംസ്കാരിക-കായിക പൊതുപ്രവർത്തന രംഗങ്ങളിൽ പേരും പ്രശസ്തിയും നേടിയവർ നിരവധി. കവികൾ, നാടകകൃത്തുക്കൾ, കഥാരചയിതാക്കൾ, നോവലിസ്റ്റുകൾ, ലേഖകർ, സംഗീതജ്ഞർ, കായിക പ്രതിഭകൾ, സിനിമാ-ടെലിവിഷൻ-പത്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിന്റെയും ഈ സ്കൂളിന്റെയും സംഭാവനകൾ ഉദാത്തമാണ്.'' | |||
*രാജ്യസേവനത്തിന്റെ പാതയിൽ അഭിമാന താരമായി പൂർവ്വ വിദ്യാർത്ഥി '''ലെഫ്റ്റനന്റ് കേണൽ അരുൺകുമാർ. എം''' | *രാജ്യസേവനത്തിന്റെ പാതയിൽ അഭിമാന താരമായി പൂർവ്വ വിദ്യാർത്ഥി '''ലെഫ്റ്റനന്റ് കേണൽ അരുൺകുമാർ. എം''' | ||
*ഭാരതീയ ചികിത്സാശാസ്ത്രമായ 'ആയുർവേദ'ത്തിൽ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന '''ഡോക്ടർ കെ.എം. ആനന്ദ്''' | *ഭാരതീയ ചികിത്സാശാസ്ത്രമായ 'ആയുർവേദ'ത്തിൽ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന '''ഡോക്ടർ കെ.എം. ആനന്ദ്''' | ||