"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mohammadan`s G. H. S. L. P. S. Alappuzha}}
{{prettyurl|Mohammadan`s G. H. S. L. P. S. Alappuzha}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ  വിദ്യാലയമണ് ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ  {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 61: വരി 60:
|logo_size=300px
|logo_size=300px
}}
}}
== ''''''<nowiki/>'എന്നെക്കുറിച്ച്'''''<nowiki>''</nowiki> <nowiki>''</nowiki> - ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ ==
== ചരിത്രം ==
1896 ൽ പിറവികൊണ്ട നമ്മുടെ ജില്ലയിലെ ആദ്യവിദ്യാലയം. മലബാറും, തിരുക്കൊച്ചിയും, തിരുവിതാംകൂറും ആയിരുന്ന ആദ്യ കേരളത്തിലെ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കാലഘട്ടം - "ഗവ. മഹാരാജാസ് സ്‍ക്കൂൾ<nowiki>''</nowiki> എന്ന പേരിൽ
കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.1896 ൽ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടു. <big>ഗവ. മഹാരാജാസ് സ്‍കൂൾ</big> എന്നായിരുന്നു ആദ്യപേര്. പിന്നീട് ഭരണമാറ്റത്തിന്റെ ഭാഗമായി ''<big>ഗവ.മുഹമ്മദൻസ് എച്ച് എസ് എൽ പി സ്‍കൂൾ</big>'' എന്നു നാമകരണംചെയ്തു.


അറിയപ്പെട്ടു. രാജഭരണം അവസാനിക്കവേ എന്റെ സംരക്ഷണ ചുമതല അന്നത്തെ ആ പ്രദേശത്തെ ഒരു കമ്മറ്റിക്ക് കെെമാറി. അന്ന്  <nowiki>''മുഹമ്മദൻസ് ''</nowiki> കൂട്ടിച്ചേർത്തു, സംസ്ഥാന രുപീകരണം, ഭരണ സംവിധാനം തുടർ വിദ്യാലയ പ്രവർത്തനങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
=='''ഭൗതികസൗകര്യങ്ങൾ'''==
*    '''ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ'''
** '''ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം'''
** '''ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.'''
** '''ചിൽഡ്രൻസ് പാർക്ക്'''
** '''ശിശുസൗഹൃദ ശൗചാലയങ്ങൾ'''
** '''കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.'''
** '''ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.'''
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


എറെ നവീകരണപ്രവർത്തനങ്ങൾ എറ്റെടുത്ത് ആയിരങ്ങൾക്ക് അറിവുപകരുന്ന ആലപ്പുഴയുടെ ആദ്യവിദ്യാലയമായി '''ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ''' എന്നറിയപ്പെട്ടുവരുന്നു
== പ്രവർത്തനങ്ങൾ ==
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി <nowiki>'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു


=='''അധിക വിവരങ്ങൾ'''==
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


=== സമീപ കേന്ദ്രങ്ങൾ ===
== ക്ലബ്ബുകൾ ==
 
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
=== 1.കേരള സാക്ഷരതാ മിഷൻ ‍ജില്ലാ കേന്ദ്രം ===
 
=== 2. കേരള സർവ്വകലാശാല പഠനകേന്ദ്രം. ===
 
=== 3. ആലപ്പുഴ സിവിൽ സ്റ്റേഷൻ ===
 
=== 4. സർവ്വ ശിക്ഷ കേരള ജില്ലാ കേന്ദ്രം ===
 
=== 5. വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയം. ===
 
=== 6 ആലപ്പുഴ നഗരസഭാ കാര്യാലയം. ===
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)


==വഴികാട്ടി==
==വഴികാട്ടി==

14:03, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ വിദ്യാലയമണ് ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്‍ക്കൂൾ

മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
GOVT. MOHAMMADAN'S HS LP SCHOOL
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
സിവിൽ സ്റ്റേഷൻ പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1896
വിവരങ്ങൾ
ഇമെയിൽ35202gmhslp@gmail.com
കോഡുകൾ
സ്കൂൾ കോഡ്35202 (സമേതം)
യുഡൈസ് കോഡ്32110100803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ നഗരസഭ
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ86
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ.പി.കെ
പി.ടി.എ. പ്രസിഡണ്ട്സാലിം . എം
എം.പി.ടി.എ. പ്രസിഡണ്ട്ഫൗമിദ
അവസാനം തിരുത്തിയത്
02-02-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.1896 ൽ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടു. ഗവ. മഹാരാജാസ് സ്‍കൂൾ എന്നായിരുന്നു ആദ്യപേര്. പിന്നീട് ഭരണമാറ്റത്തിന്റെ ഭാഗമായി ഗവ.മുഹമ്മദൻസ് എച്ച് എസ് എൽ പി സ്‍കൂൾ എന്നു നാമകരണംചെയ്തു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
    • ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
    • ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
    • ചിൽഡ്രൻസ് പാർക്ക്
    • ശിശുസൗഹൃദ ശൗചാലയങ്ങൾ
    • കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
    • ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.4926325,76.3292508|zoom=18}}

അവലംബം