മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

  • ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
  • ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
  • ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
  • ചിൽഡ്രൻസ് പാർക്ക്
  • ശിശുസൗഹൃദ ശൗചാലയങ്ങൾ
  • കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
  • ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.