"എം.ജി.എൽ.പി.എസ് കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 128: വരി 128:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. (കുമ്പഴ-മലയാലപ്പുഴ റൂട്ടിൽ കളീയ്ക്കാപ്പടിയിൽ നിന്ന് വലത്തോട്ട്-എഴൂത്തുരാപ്പടിയിൽ നിന്ന് ഇടത്തോട്ട് 1km പ്ലാവേലി ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*'''01. (കുമ്പഴ-മലയാലപ്പുഴ റൂട്ടിൽ കളീയ്ക്കാപ്പടിയിൽ നിന്ന് വലത്തോട്ട്-എഴൂത്തുരാപ്പടിയിൽ നിന്ന് ഇടത്തോട്ട് 1km പ്ലാവേലി ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.2657970,76.8235010|zoom=10}}
{{#multimaps:9.2657970,76.8235010|zoom=10}}
|}
|}
|}
|}

19:51, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.പി.എസ് കുമ്പഴ
വിലാസം
കുമ്പഴ

എം. ജി. എൽ. പി. എസ്‌. കുമ്പഴ
,
കുമ്പഴ പി.ഒ.
,
689654
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഇമെയിൽmglp38635@gmail.com
കോഡുകൾ
സ്കൂൾ കോഡ്38635 (സമേതം)
യുഡൈസ് കോഡ്32120401921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ആലീസ് സജി
എം.പി.ടി.എ. പ്രസിഡണ്ട്മിനി പ്രകാശ്
അവസാനം തിരുത്തിയത്
01-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1984ൽ സ്ഥാപിതമായി.കെ.ജി.വർഗ്ഗീസ് കിഴക്കേക്കരയാണ് സ്ഥാപകൻ. മാർഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂളാണിത്.പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് അറ്റുകുറ്റപ്പണിതീർത്ത രണ്ട് കെട്ടിടങ്ങളുണ്ട്.പ്രഥാന കെട്ടിടത്തിൽ 4ക്ലാസ് മുറികൾ പ്രവർത്തിച്ചു വരുന്നു.കൂടാതെ കുട്ടികളുടെ ഭക്ഷണമുറിയും ഓഫീസും പ്രവർത്തിക്കുന്നു.വിശാലമായ കളിസ്ഥലവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികവിജ്ഞാന പ്രവർത്തനങ്ങൾ കണ്ടെത്തി മുൻ നിരയിലേക്കെത്തിക്കുന്നു

മുൻ സാരഥികൾ

1984-1988വരെ കെ.വി.മറിയാമ്മ 1998മുതൽ 2000 വരെ വി.കെ.കമലമ്മ 2000-2014വരെ ആനി.വി.ജോർജ്ജ് 2014-2020ശ്രീകലാദേവി.പി 2020 മുതൽ ജയാഫിലിപ്പ് തുടരുന്നു


മികവുകൾ

പഠനമികവുളള കുട്ടികളെ കണ്ടെത്തി മത്സരപരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നു

ദിനാചരണങ്ങൾ

പ്രഥാനദിനാചരണങ്ങൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും അവയുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കി ദിനാചരണങ്ങൾ നടത്തിവരുന്നു 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

HM ജയ ഫിലിപ്പ് ,കൂടാതെ ഒരു അധ്യാപികകൂടി സ്ഥിരമായുണ്ട്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഐ എസ് ആർ ഒ യിൽ ഉദ്യോഗസ്ഥനായ ആമിൽ ഖാൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്

വഴികാട്ടി

  • 01. (കുമ്പഴ-മലയാലപ്പുഴ റൂട്ടിൽ കളീയ്ക്കാപ്പടിയിൽ നിന്ന് വലത്തോട്ട്-എഴൂത്തുരാപ്പടിയിൽ നിന്ന് ഇടത്തോട്ട് 1km പ്ലാവേലി ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.2657970,76.8235010|zoom=10}} |} |}

"https://schoolwiki.in/index.php?title=എം.ജി.എൽ.പി.എസ്_കുമ്പഴ&oldid=1550677" എന്ന താളിൽനിന്ന് ശേഖരിച്ചത്