എം.ജി.എൽ.പി.എസ് കുമ്പഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1984ൽ സ്ഥാപിതമായി.കെ.ജി.വർഗ്ഗീസ് കിഴക്കേക്കരയാണ് സ്ഥാപകൻ. മാർഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂളാണിത്.പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.