എം.ജി.എൽ.പി.എസ് കുമ്പഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1984ൽ സ്ഥാപിതമായി.കെ.ജി.വർഗ്ഗീസ് കിഴക്കേക്കരയാണ് സ്ഥാപകൻ. മാർഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂളാണിത്.പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
എം.ജി.എൽ.പി.എസ് കുമ്പഴ | |
---|---|
വിലാസം | |
കുമ്പഴ എം. ജി. എൽ. പി. എസ്. കുമ്പഴ , കുമ്പഴ പി.ഒ. , 689654 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഇമെയിൽ | mglp38635@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38635 (സമേതം) |
യുഡൈസ് കോഡ് | 32120401921 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ആലീസ് സജി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പ്രകാശ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1984ൽ സ്ഥാപിതമായി.കെ.ജി.വർഗ്ഗീസ് കിഴക്കേക്കരയാണ് സ്ഥാപകൻ. മാർഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂളാണിത്.പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് അറ്റുകുറ്റപ്പണിതീർത്ത രണ്ട് കെട്ടിടങ്ങളുണ്ട്.പ്രഥാന കെട്ടിടത്തിൽ 4ക്ലാസ് മുറികൾ പ്രവർത്തിച്ചു വരുന്നു.കൂടാതെ കുട്ടികളുടെ ഭക്ഷണമുറിയും ഓഫീസും പ്രവർത്തിക്കുന്നു.വിശാലമായ കളിസ്ഥലവുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കലാകായികവിജ്ഞാന പ്രവർത്തനങ്ങൾ കണ്ടെത്തി മുൻ നിരയിലേക്കെത്തിക്കുന്നു
മുൻ സാരഥികൾ
1984-1988വരെ കെ.വി.മറിയാമ്മ 1998മുതൽ 2000 വരെ വി.കെ.കമലമ്മ 2000-2014വരെ ആനി.വി.ജോർജ്ജ് 2014-2020ശ്രീകലാദേവി.പി 2020 മുതൽ ജയാഫിലിപ്പ് തുടരുന്നു
മികവുകൾ
പഠനമികവുളള കുട്ടികളെ കണ്ടെത്തി മത്സരപരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നു
ദിനാചരണങ്ങൾ
പ്രഥാനദിനാചരണങ്ങൾ അസംബ്ലികളിൽ അവതരിപ്പിക്കുകയും അവയുടെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കി ദിനാചരണങ്ങൾ നടത്തിവരുന്നു 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
HM ജയ ഫിലിപ്പ് ,കൂടാതെ ഒരു അധ്യാപികകൂടി സ്ഥിരമായുണ്ട്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഐ എസ് ആർ ഒ യിൽ ഉദ്യോഗസ്ഥനായ ആമിൽ ഖാൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്
വഴികാട്ടി
- 01. (കുമ്പഴ-മലയാലപ്പുഴ റൂട്ടിൽ കളീയ്ക്കാപ്പടിയിൽ നിന്ന് വലത്തോട്ട്-എഴൂത്തുരാപ്പടിയിൽ നിന്ന് ഇടത്തോട്ട് 1km പ്ലാവേലി ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|} |}