"എം ടി എൽ പി എസ് മേൽപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠനോത്സവം  പാഠഭാഗത്തെ അടിസ്ഥാനമാക്കി ഓരോ ക്ലാസിലെ വിവിധ പ്രവർത്തനങ്ങൾ പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ചു.  കുട്ടികൾ ക്ലാസിൽ തയ്യാറാക്കിയ പഠനോപകരണങ്ങൾ ലേഖനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.  മലയാളത്തിളക്കം  മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ചിട്ടപ്പെടുത്തി കൂടുതൽ അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞു. മലയാള തിളക്കത്തിലൂടെ  മലയാളത്തിൽ കുട്ടികൾ കൂടുതൽ മികവുള്ള വരക്കാൻ കഴിഞ്ഞു.  *  പ്രതിഭകളെ ആദരിക്കൽ  സ്കൂൾ പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ കയാക്കിങ് ചാമ്പ്യനുമായ ശ്രീ ഷിബു തോമസിന് ആദരിച്ചു. അദ്ദേഹവുമായി കുട്ടികൾ അഭിമുഖം നടത്തി. കായിക മേഖലയിൽ കുട്ടികൾക്ക് സ്കൂളിൽ താല്പര്യം ഉണർത്താനുംകഴിഞ്ഞു  *  ഗണിതം മധുരം  ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സംഘടിപ്പിച്ചു. സംഖ്യകളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുകയും. ഗണിത വസ്തുതകൾ മനസ്സിലാക്കുകയും കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വളർത്തുവാനും  ഇതിലൂടെ കഴിഞ്ഞു. 
== ക്ലബ്ബ‍ുകൾ ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 81: വരി 84:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#Sherly K Thomas
#ഷെർളി തോമസ്
#susan K Thomas
#സ‍ൂസൻ കെ തോമസ്
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#Mr.K John Koshy IAS
#ശ്രീ.ജോൺകോശി  IAS
#Prof.K John Mathai
#പ്രൊഫ: ജോൺ മത്തായി
#Dr.Jacob Cherian
#ഡോ. ജേക്കബ് ചെറിയാൻ


== വഴികാട്ടി ==
== വഴികാട്ടി ==
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562295" എന്ന താളിൽനിന്ന് ശേഖരിച്ചത്