സഹായം Reading Problems? Click here


എം ടി എൽ പി എസ് മേൽപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
(35421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ß

എം ടി എൽ പി എസ് മേൽപ്പാടം
സ്കൂൾ ചിത്രം
സ്ഥാപിതം 1879
സ്കൂൾ കോഡ് 35421
സ്ഥലം മേൽപ്പാടം
സ്കൂൾ വിലാസം മേൽപ്പാടംപി.ഒ,
പിൻ കോഡ് 689627
സ്കൂൾ ഫോൺ 9446672147
സ്കൂൾ ഇമെയിൽ marthomalpsmelpadom@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 16
പെൺ കുട്ടികളുടെ എണ്ണം 11
വിദ്യാർത്ഥികളുടെ എണ്ണം 27
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ Merciamma Oommen
പി.ടി.ഏ. പ്രസിഡണ്ട് Mariamma Jhon
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 08/ 2018 ന് Mtlpsmelpadom
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.

ചരിത്രം

എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sherly K Thomas
  2. susan K Thomas

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Mr.K John Koshy IAS
  2. Prof.K John Mathai
  3. Dr.Jacob Cherian

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_മേൽപ്പാടം&oldid=460741" എന്ന താളിൽനിന്നു ശേഖരിച്ചത്