എം ടി എൽ പി എസ് മേൽപ്പാടം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:ക്ലബ്ബുകൾ * സീഡ് ക്ലബ് * സ്മാർട്ട് എനർജി ഗ്രൂപ്പ് * വായന മൂല * സയൻസ് ക്ലബ് * മാക്സ് ക്ലബ് * വിദ്യാരംഗം കലാ സാഹിത്യ വേദി]]
പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂളിലെ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു.
![](/images/thumb/7/7c/IMG-20230921-WA0013.jpg/300px-IMG-20230921-WA0013.jpg)
ശുചിത്വ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശുചിത്വ റാലി സംഘടിപ്പിച്ചു. ഹരിത ക്ലബ്ബ് പ്രകൃതി നടത്തത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിതഗ്രാമസഭയിലും പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ ശ്രീ. ജോർജ്ജ് ജേക്കബ് നിർവഹിച്ചു.
![](/images/thumb/e/e0/35421_harithasabha.jpg/467px-35421_harithasabha.jpg)
![](/images/thumb/d/dd/35421_nature_walk.jpg/300px-35421_nature_walk.jpg)