എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ (മൂലരൂപം കാണുക)
19:39, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 84: | വരി 84: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->-->കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്തതും ആയ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ ആനുപാതികമായി വൃത്തിയുള്ളതും കെട്ടുറപ്പ് ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.വൃത്തിയുള ഗ്രില്ല് ഇട്ട പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു | ||
ഗണിതലാബ്,ശാസ്ത്രലാബ് എന്നിവിലേക്ക് ലാബ് ഉപകരണങ്ങൾ ഉണ്ട് .ടെസ്റ്റ് ട്യൂബ്,സ്പിരിറ്റ് ലാംബ് ,അളവ് ജാറുകൾ,തൂക്ക് കാട്ടികൾ,ലിറ്റർ പാത്രങ്ങൾ,അബാക്കസ്,മാപ്പുകൾ,ഗ്ലോബ് എന്നിവ ആശയഗ്രഹണത്തിനെ ഉപകരിക്കുന്നു. | |||
കുട്ടികൾക്ക് വായിക്കുന്നതിനെ ആവിശ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട ലൈബ്രറി പ്രവർത്തിക്കുന്നു.ചാർജ് വഹിക്കുന്ന അദ്ധ്യാപിക കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ക്ലാസ് മുറികളിലും ബാലമാസികകൾ വായനക്ക് സജ്ജികരിച്ചിട്ടുണ്ട്. | |||
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിയുന്നതിനും പി.ടി.എ യുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ കുട്ടികൾ കൃഷികളിൽ ഏർപ്പെടുന്നു.ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുന്നു. | |||
സയൻസ് ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഭകലാസാഹിത്യ വേദി,ഹെൽത്ത് ക്ലബ് എന്നീ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു |