ഉപയോക്താവ്:38314
കൊറോണ
മാനവരാശിയെ കൊന്നൊടുക്കിടുവാൻ എത്തിയ മഹാമാരിയാണി കൊറോണ മാനവരാശിയെ നൻമ പഠിപ്പിക്കാൻ എത്തിയ മഹാമാരിയാണി കൊറോണ വാക്‌സിൻ കണ്ടുപിടിച്ചിടാത്ത ഈ കോറോണയെ തുരത്തിടുവാൻ മാസ്‌ക് ധരിച്ചീടുക കൂട്ടരേ നാം വീടുകൾതന്നെ അഭയമാക്കാം സോപ്പ് ഉപയോഗിച്ച് കൈ കഴുകാം വൃക്തിശുചിത്വം പാലിച്ചീടാം
ഒന്നോർക്കുക കൂട്ടരേ നാം നമ്മെ രക്ഷിക്കുവാൻ നമ്മുക്കെ കഴിയൂ ഒത്തുപിടിച്ചു തുരത്താം നമ്മുക്കി
മഹാമാരിയാം കോറോണയെ
അശ്വനി എം ക്ലാസ് നാല് എൻ.എസ്.എസ്എ.ൽ.പി.എസ് തട്ടയിൽ