"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 168: | വരി 168: | ||
== ഡിജിറ്റൽ യുഗത്തിലെ ജോസഫൈൻസ് == | |||
== ഡിജിറ്റൽ | === യൂട്യൂബ് ചാനൽ-St. Joseph's UPS Koonammavu === | ||
ഉറങ്ങുമ്പോൾ കാണുന്നതല്ല ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നങ്ങൾ .... അതെ ജോസഫൈൻസിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായിട്ടൊരു യുറ്റ്യൂ ബ് ചാനൽ , കുഞ്ഞുമക്കളുടെ പരിപാടികളും. വിശേഷങ്ങളുമായി വിജയ ഗാഥ രചിച്ച് മുന്നേറുന്നു. ഇതിന്റെ തെളിവാണ് 1.23 K സബ്സ്ക്രൈബേഴ്സ്. | |||
https://youtube.com/channel/UCrxFjkI_T-ECx_lxrKrwQMw | |||
=== ഡിജിറ്റൽ സ്കൂൾ മാഗസിൻ === | |||
ന്യൂതന സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ച് ജോസഫൈൻസും കുട്ടികളുടെ രചനാഭിരുചികളെ ഈ കൊറോണ കാലഘട്ടത്തിൽ വിദൂരതയിൽ ഇരുന്ന് പ്രോത്സാഹിപ്പിച്ച് " വർണ്ണ ചിറകുകൾ " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | |||
വർണ്ണ ചിറകുകൾ- https://online.fliphtml5.com/gzphj/qeys/#p=1 | |||
==പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)== | ==പാഠ്യേതര പ്രവർത്തനങ്ങൾ(2018-2019)== | ||