ഉള്ളടക്കത്തിലേക്ക് പോവുക

"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
44521 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
|പോസ്റ്റോഫീസ്=മണ്ണാംകോണം  
|പോസ്റ്റോഫീസ്=മണ്ണാംകോണം  
|പിൻ കോഡ്=695125
|പിൻ കോഡ്=695125
|സ്കൂൾ ഫോൺ=9495768753
|സ്കൂൾ ഫോൺ=0471 224856
|സ്കൂൾ ഇമെയിൽ=sheelaamlps@gmail.com  
|സ്കൂൾ ഇമെയിൽ=sheelaamlps@gmail.com  
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്  
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളറട  ഗ്രാമപഞ്ചായത്ത്  
|വാർഡ്=x
|വാർഡ്=കളളിമൂട്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=x
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|പി.ടി.എ. പ്രസിഡണ്ട്=അതുല്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം= [[പ്രമാണം:Image.jpg.png|ലഘുചിത്രം|244x244ബിന്ദു]]
|സ്കൂൾ ചിത്രം= [[പ്രമാണം:Image.jpg.png|ലഘുചിത്രം|244x244ബിന്ദു]]
|size=350px
|size=350px

23:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
വിലാസം
കളളിമൂട്

മണ്ണാംകോണം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471 224856
ഇമെയിൽsheelaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44521 (സമേതം)
യുഡൈസ് കോഡ്32140900705
വിക്കിഡാറ്റQ64037305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളറട ഗ്രാമപഞ്ചായത്ത്
വാർഡ്കളളിമൂട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എസ്
പി.ടി.എ. പ്രസിഡണ്ട്അതുല്യ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
31-01-202244521 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട്‌ എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം

ശിശു ദിനം

ചാന്ദ്ര ദിനം

ലഹരി വിരുദ്ധ ദിനം

റിപ്പബ്ലിക്ക് ദിനം

അദ്ധ്യാപകർ

ഷീല .എസ്

ശ്രീകുമാരി. എസ്

സജിത റാണി. എസ് .എൽ

വനജ കുമാരി .കെ. ആർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

{{#multimaps:8.468545854861961, 77.17020421202835|zoom=15}}പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട്