"ഗവ. എൽ. പി. എസ്. മച്ചേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:


== ചരിത്രം<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== ചരിത്രം<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തി
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520717" എന്ന താളിൽനിന്ന് ശേഖരിച്ചത്