emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
613
തിരുത്തലുകൾ
No edit summary |
|||
വരി 65: | വരി 65: | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി. | കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി. | ||
വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. | വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.[[ജി എൽ പി എസ് ചുഴലി/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്‍ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. | മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്‍ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. |