"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,518: വരി 1,518:
=== '''വയോജന ദിനം''' ===
=== '''വയോജന ദിനം''' ===
ഒക്ടോബർ 1 വയോജന ദിനം , കൂനമ്മാവ് സെന്റ് ജോസഫ്സ്  യു പി സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. എല്ലാ ഗ്രാൻഡ്പാരൻസിനും ആശംസകൾ അറിയിച്ചു കുമാരി അന്നതോമസ് സംസാരിച്ചു. തുടർന്ന് മുത്തശ്ശൻമാരേയും മുത്തശ്ശിമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾആറാം ക്ലാസിലെ കുട്ടികൾ നടത്തി. ഗ്രാൻഡ്പാരൻസിനെ വിഷ് ചെയ്യുന്നതിന്റെ ഭാഗമായി      വിവിധതരത്തിലുള്ള  കാർഡുകൾ, പൂക്കളുകൾ എന്നിവ ഉണ്ടാക്കി അവരെ സന്തോഷിപ്പിച്ചു. കൂടാതെഅവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കിനൽകുക, വിവിധതരത്തിലുള്ളവിനോദങ്ങളിൽ ഏർപ്പെടുക,രോഗാവസ്ഥയിൽസഹായിക്കുക എന്നീ കാര്യങ്ങളും ചെയ്യുകയുണ്ടായി. നമ്മുടെ schoolൽ1965ൽ പൂർവ വിദ്യാർത്ഥി ആയിരുന്ന സുകുമാരി അമ്മയോട് മാസ്റ്റർ ആഷിൻ നിധിൻഅഭിമുഖ സംഭാഷണം നടത്തി. അമ്മയുടെ സ്കൂൾ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. കൂടാതെ കുട്ടികൾക്കായി ഒരു സന്ദേശവും, വിദ്യാലയമുത്തശ്ശിയോടുഉള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു കവിത കൂടി അമ്മ ആലപിക്കുകയുണ്ടായി.അന്നത്തെ ആ ദിനംമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ ആദരിക്കേണ്ടതിന്റെയും പരിഗണിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ ഈ ദിനം കൂടുതൽ പ്രയോജനപ്പെടുകയുണ്ടായി.

=== '''ഗാന്ധിജയന്തി''' ===
=== '''ഗാന്ധിജയന്തി''' ===
വരി 1,549: വരി 1,551:
=== '''ലോകതപാൽ ദിനം''' ===
=== '''ലോകതപാൽ ദിനം''' ===
ഒക്ടോബർ9ലോകതപാൽദിനത്തോടനുബന്ധിച്ചു St. Joseph's സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ post man, post women, ഇവരുടെ വേഷം ധരിച്ചു ഓരോരോ വീടുകളിൽ ചെന്ന് മുട്ടി കത്ത് ഏൽപ്പിക്കുന്ന രംഗം വളരെ ഹൃദയ സ്പർശിയായിരുന്നു. തപാൽ സർവീസിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പോസ്റ്റർ വളരെ അർത്ഥവത്തായിരുന്നു. പോസ്റ്റൽ കവർ നിർമ്മാണവും കൊറോണ കാലത്തു തങ്ങൾക്കു ലഭിക്കാതെ പോയ വിദ്യാലയ അനുഭവങ്ങളും ഓൺലൈൻ ക്ലാസ്സിന്റെ ബുദ്ധിമുട്ടുകളും കൂട്ടുകാർക്കു കത്തിലൂടെ അവതരിപ്പിച്ചതും വളരെ മനോഹരമായിരുന്നു. കൂടാതെ പോസ്റ്റ്‌ ബോക്സ്‌ നിർമ്മാണവും ഏറെ ശ്രദ്ധാർഹമായിരുന്നു.

വരി 1,555: വരി 1,558:
=== '''സെന്റ്.ജോസഫ്സ് UPS Koonammavu PTA കമ്മിറ്റി റിപ്പോർട്ട്''' ===

2021 ഒക്ടോബർ 12 ചൊവ്വാഴ്ച PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ PTA കമ്മിറ്റി യോഗം ചേർന്നു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും സുരക്ഷിതമായി നടപ്പിലാക്കുന്നതിന് ആവശ്യമായ വിവിധ കാര്യങ്ങളെ കുറിച്ച് കൂടിയാലോചിക്കുന്നതിനായിചേർന്നയോഗം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സിസ്റ്റർ ഹിതമരിയ സ്വാഗതം ആശംസിച്ചു. 2020-21 അധ്യയന വർഷം മുതൽ 2021 ഒക്ടോബർ 10 വരെ വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിന്റെ അവതരണവും, കണക്കവതരണവും നടത്തിയത് യോഗം പാസാക്കി. അന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട സംബന്ധിച്ച വിഷയാവതരണം നടത്തി. സ്കൂൾ റീ ഓപ്പണിംഗ് സംബന്ധിച്ച് നടത്തേണ്ട സ്കൂൾ സുരക്ഷാ പരിപാടികൾ, ക്ലീനിംഗ് , വിവിധ ക്രമീകരണങ്ങൾ, PTA പുനസംഘടന, ജനറൽ ബോഡി , പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, നടന്നുവരുന്ന സ്കൂൾ പ്രവർത്തനങ്ങളുടെ അവലോകനം എന്നിവയായിരുന്നു വിഷയങ്ങൾ. അന്നേ ദിനം വൈകീട്ട് 6.30 മുതൽ 8.15 വരെ സമയക്രമീകരണം നടത്തി , എല്ലാ ക്ലാസ് PTA കളും നടത്താമെന്നും, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയിലെ വിവിധ കാര്യങ്ങൾ മാതാപിതാക്കളുമായി പങ്കുവെയ്ക്കാമെന്നും, ഓരോ സ്റ്റാന്റേർഡിൽ നിന്നും PTA, MPTA അംഗങ്ങളെ തിരഞ്ഞെടുക്കാമെന്നും തീരുമാനിച്ചു. സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾക്ക്, PTA കമ്മിറ്റി അംഗങ്ങൾ സർവ്വ പിന്തുണയും അറിയിച്ചു. ഒക്ടോബർ 18 തിങ്കളാഴ്ച രാവിലെ 10.30 ന് നിലവിലെ അംഗങ്ങളും , പുതിയ അംഗങ്ങളും ചേർന്നുള്ള യോഗം സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്നും, 19-ാം തിയതി അവധി ആയതിനാൽ 20-ാം തിയതി ബുധനാഴ്ച PTA യുടെ സഹകരണത്തോടെ എല്ലാവരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി , അണുവിമുക്തമാക്കാമെന്നും തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ എല്ലാവരും തന്നെ പങ്കുവെയ്ക്കുകയുണ്ടായി. ഗവൺമെന്റ് നൽകുന്ന മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാം ഭംഗിയായി നടക്കും എന്ന ദൃഢവിശ്വാസത്തോടെ, ഏകദേശം 1.30 ന് യോഗം അവസാനിച്ചു. ശ്രീമതി ബീന ടീച്ചർ യോഗത്തിൽ സംബന്ധിച്ച ഏവർക്കും നന്ദി പറഞ്ഞു.

=== '''ലോക ഭക്ഷ്യദിനം''' ===
=== '''ലോക ഭക്ഷ്യദിനം''' ===
വരി 1,569: വരി 1,573:

നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദിപറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു.  

വരി 1,574: വരി 1,579:
[[പ്രമാണം:25855 CLEANING.jpg|ലഘുചിത്രം|161x161ബിന്ദു|'''സ്കൂൾ ശുചികരണം''']]

October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511938" എന്ന താളിൽനിന്ന് ശേഖരിച്ചത്