"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 1,558: വരി 1,558:
[[പ്രമാണം:25855 FOOD.jpg|ലഘുചിത്രം|225x225ബിന്ദു|'''ലോക ഭക്ഷ്യദിനം''']]

October 16,ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് St Joseph's UP school ലെ ഒന്നു മുതൽ ഏഴു വരെ  ക്ലാസുകളിലെ കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോഷക ആഹാരത്തെക്കുറിച്ചും , അവയുടെ പ്രാധാന്യത്തെക്കുറിച്ചും , പോഷകസമൃദ്ധമായ ആഹാരം  എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റിയും  അവർ വീഡിയോകൾ തയ്യാറാക്കി. നല്ല ആഹാരശീലങ്ങളെ കുറിച്ചും പോഷകാഹാരത്തെ പറ്റിയും മറ്റുള്ളവരെ ബോധവാന്മാരാക്കുന്ന സന്ദേശങ്ങൾ  എഴുതിയ പ്ലക്കാർഡുകളും  കുട്ടികൾ തയ്യാറാക്കി .

വരി 1,573: വരി 1,574:
[[പ്രമാണം:25855 CLEANING.jpg|ലഘുചിത്രം|161x161ബിന്ദു|'''സ്കൂൾ ശുചികരണം''']]

October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

വരി 1,580: വരി 1,582:
[[പ്രമാണം:25855 FIT.jpg|ലഘുചിത്രം|192x192ബിന്ദു|'''Fit India movement''' ]]

Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്