"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,423: | വരി 1,423: | ||
=== നാമഹേതുകതിരുനാൾ === | === നാമഹേതുകതിരുനാൾ === | ||
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്റ്റാഫ് എല്ലാവരും ആഗസ്റ്റ്13 ന് സ്‌കൂളിൽ ഒരുമിച്ചുകൂടുകയും ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സി.സീന ജോസ് - ന്റെ നാമഹേതുകത്തിരുനാൾ ആഘോഷിക്കുകയും ചെയ്തു.സി.റോസ്മേരി പ്രത്യേകപ്രാർത്ഥന നടത്തി.ലീമടീച്ചർ സിസ്റ്ററിന് ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു.പൂക്കൾ നൽകിയും ആശംസാ ഗാനം പാടിയും കേക്ക് മുറിച്ചും ഞങ്ങൾ സന്തോഷം പങ്കുവച്ചു.മാതാവിന്റെയും വി.റോസയുടെയും നമാധാരികളായ സ്റ്റാഫ് അംഗങ്ങൾക്കും തിരുനാൾ ആശംസകൾ നേരുകയും സിസ്റ്റർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.ഉച്ചക്ക് വിവിധ വിഭവങ്ങളോടെ ഓണസദ്യയും ഉണ്ടായിരുന്നു.കൂടാതെ കുട്ടികൾക്ക് ഓണ്ലൈനായി നടത്തിയ പാദവാർഷികമൂല്യനിർണ യത്തിന്റെ പേപ്പറുകൾ രക്ഷിതാക്കളിൽനിന്നു ശേഖരിച്ചു. | കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്റ്റാഫ് എല്ലാവരും ആഗസ്റ്റ്13 ന് സ്‌കൂളിൽ ഒരുമിച്ചുകൂടുകയും ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ് സി.സീന ജോസ് - ന്റെ നാമഹേതുകത്തിരുനാൾ ആഘോഷിക്കുകയും ചെയ്തു.സി.റോസ്മേരി പ്രത്യേകപ്രാർത്ഥന നടത്തി.ലീമടീച്ചർ സിസ്റ്ററിന് ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു.പൂക്കൾ നൽകിയും ആശംസാ ഗാനം പാടിയും കേക്ക് മുറിച്ചും ഞങ്ങൾ സന്തോഷം പങ്കുവച്ചു.മാതാവിന്റെയും വി.റോസയുടെയും നമാധാരികളായ സ്റ്റാഫ് അംഗങ്ങൾക്കും തിരുനാൾ ആശംസകൾ നേരുകയും സിസ്റ്റർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.ഉച്ചക്ക് വിവിധ വിഭവങ്ങളോടെ ഓണസദ്യയും ഉണ്ടായിരുന്നു.കൂടാതെ കുട്ടികൾക്ക് ഓണ്ലൈനായി നടത്തിയ പാദവാർഷികമൂല്യനിർണ യത്തിന്റെ പേപ്പറുകൾ രക്ഷിതാക്കളിൽനിന്നു ശേഖരിച്ചു. | ||
=== ന്യൂട്രിഷ്യൻ വീക് === | |||
[[പ്രമാണം:25855 Nutrition.png|ലഘുചിത്രം|National Nutrition week ]] | |||
നല്ല ആരോഗ്യത്തെ പറ്റിയും പോഷക ആഹാരത്തെ പറ്റിയും ജനങ്ങളെ ബോധവാൻമാരാക്കാനാണ് പോഷകാഹാരവാരം ആഘോഷിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാവു എന്ന തത്വം മനസ്സിലാക്കിക്കുന്ന കൂട്ടികളുടെ video -യും കാർമ്മൽ ഹോസ്പിറ്റലിലെ ഡോ.സി.ലിറ്റി മരിയയുടെ ആശംസയും ഉണ്ടായിരുന്ന പരിപാടിയിൽ എങ്ങനെ ആരോഗ്യമുള്ള ഒരു മനസ്സും ശരിരവും പരിപാലിക്കാമെന്ന് സിസ്റ്റർ പറഞ്ഞു. Junk Food -ന്റെ ദോഷഫലങ്ങൾ വ്യക്തമാക്കി കൊണ്ട് അഞ്ചാം class കുട്ടികൾ അവതരിപ്പിച്ച സ്കിറ്റും. ഓരോ ദിവസവും വിവിധ ക്ലാസ്സുകാർ അവതരിപ്പിച്ച പരിപാടികളും വളരെ ശ്രദ്ധേയമായി. | |||
ക്ലാസ്സ് - 1 -പഴങ്ങൾ | |||
ക്ലാസ്സ് - 2 - പച്ചകറികൾ | |||
ക്ലാസ്സ് -3 - പയർ വർഗ്ഗങ്ങൾ | |||
ക്ലാസ്സ് - 4 - ധാന്യങ്ങൾ | |||
ക്ലാസ്സ് -5- സമീകൃതാഹാരം | |||
ക്ലാസ്സ്- 6 - പോഷകാഹാര കുറവ് മൂലമുള്ള രോഗങ്ങൾ | |||
ക്ലാസ്സ്: - 7 - പോഷകാഹാര നിർമ്മാണ്ണം. | |||
എന്നിവയുടെ video യും YouTube-ൽ പ്രദർശിപ്പിച്ചു. | |||
. | |||
[[പ്രമാണം:25855 Coconutday.jpg|ലഘുചിത്രം|206x206ബിന്ദു|Coconut day ]] | |||
=== കേരദിനം === | |||
കേരളതനിമ വ്യക്തമാക്കി കൊണ്ട് കേരദിനം വളരെ ആഘോഷപൂർവ്വം ഞങ്ങൾ കൊണ്ടാടി. കോട്ടുവള്ളി പഞ്ചായത്ത് അസ്സി. കൃഷി ഓഫീസർ ശ്രീ.ഷിനു സാറിന്റെ ആശംസയോടെ ആരംഭിച്ച പരിപാടിയിൽ, “ഞാനും എന്റെ തെങ്ങും"എന്ന തലക്കെട്ടോടെ കുട്ടികൾ അവരുടെ സ്വന്തം തെങ്ങിനെ പരിചയപ്പെടുത്തി. ഒപ്പം തെങ്ങിന്റെ ഓരോ ഭാഗങ്ങളും എങ്ങനെ ഉപയോഗപ്രദമാക്കാമെന്ന കുട്ടികളുടെ ദ്യശ്യാവിഷ്കാരവും വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. കേരദിനത്തിന്റെ പ്രത്യേക സന്ദേശം ഉൾക്കൊള്ളുന്ന ഗാനവും നൃത്തവും പരിപാടിയെ കൂടുതൽ മോടി പിടിപ്പിച്ചു. | |||
=== അധ്യാപകദിനം === | |||
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്, സെപ്:3 - ന് വളരെ സമുചിതമായി ജോസഫൈൻ മക്കൾ അധ്യാപകദിനം ആഘോഷിച്ചു. അന്നേ ദിനം ഹെഡ്മിസ്ട്രസ് സി. സീന ജോസിന്റെ നേതൃത്വത്തിൽ അധ്യാപകർ ഒരുമിച്ച് പ്രാർത്ഥനയും, കത്തിച്ച ദീപവും കയ്യിലേന്തി “അധ്യാപക പ്രതിഞ്ജ” എടുത്തു. പരിപാടികൾക്ക് മധ്യേ ലക്കി ടീച്ചറായി സുനിത ടീച്ചറെ തിരഞ്ഞെടുത്തു.അധ്യാപകർക്കായ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ അധ്യാപകർ മത്സരബുദ്ധിയുള്ള വിദ്യാർത്ഥികളായി ഒരു നിമിഷം മാറി. വിദ്യാർത്ഥികൾ അധ്യാപകരെ wish ചെയ്യുന്ന വളരെ മനോഹരമായ video YouTube-ൽ പ്രദർശിപ്പിച്ചു.അതിൽ H.M-ന്റെ Message-ഉം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | |||
=== === | |||
[[പ്രമാണം:25855 Makkalkoppam.jpg|ലഘുചിത്രം|മക്കൾക്കൊപ്പം ]] | |||
=== മക്കൾക്കൊപ്പം === | |||
സാഹിത്യ പരിപരിഷത്തന്റെ “മക്കൾക്കൊപ്പം” പരിപാടിയിൽ St. ജോസഫ് മക്കളും പങ്കാളികളായി. ശ്രീമതി.രാജേശ്വരി ബാലചന്ദ്രൻ നയിച്ച class-ൽ മാതാപിതാക്കൾ വളരെ സന്തോഷത്തോടെ പങ്കെടുത്തു. ഈ കോവിഡ് കാലഘടത്തിൽ മക്കളെ വളർത്തുമ്പോൾ മാതാപിതാക്കൾ എങ്ങനെ അവർക്ക് സംലഭ്യരാകാം എന്നത് സ്വന്തം അനുഭവവെളിച്ചത്തിൽ അവർ വ്യക്തമാക്കി. | |||
[[പ്രമാണം:25855 firstaidday.jpg|ലഘുചിത്രം|234x234ബിന്ദു|പ്രഥമശുശ്രൂഷാ ദിനം]] | |||
=== പ്രഥമശുശ്രൂഷാ ദിനം === | |||
ആദിദേവ് സുമേഷ് ഉണ്ടാക്കിയ first aid box പരിചയപ്പെടുത്തി കൊണ്ട് ഞങ്ങൾ first aid day ഘോഷം തുടങ്ങി. ഇന്നിന്റെ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ട ഒരു മനുഷ്യനിൽ ജീവൻ നിലനിർത്താൻ first aid എത്രമാത്രം വിലപ്പെട്ടതാണെന്ന്, Sr.Bismi കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. കുട്ടികൾ അവരുടേതായ അനുഭവങ്ങളും. വിവിധങ്ങളായ അപകടങ്ങൾ സംഭവിച്ചാൽ അതിനെ എങ്ങനെ തരണം ചെയ്യാമെന്നും demonstration-ലൂടെ വ്യക്തമാക്കി. | |||
[[പ്രമാണം:25855 heartday.jpg|ലഘുചിത്രം|ഹിന്ദി ദിവസ് ]] | |||
=== ഹിന്ദി ദിവസ് === | |||
നമ്മുടെ രാഷ്ട്ര ഭാഷയായഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജോസഫൈൻ വിദ്യാർത്ഥികൾ ഹിന്ദി ദിവസ് വളരെ ആഘോഷ പൂർവ്വം കൊണ്ടാടി. പരിപാടിമധ്യേ H.M-ന്റെ ഹിന്ദി പ്രസംഗം വളരെ ശ്രദ്ധാർഹമായി. BRC trainer പ്രമീള ടീച്ചറിന്റെ ആശംസയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | |||
=== ലോക ഓസോൺ ദിനം === | |||
ഭൂമിയെ സംരക്ഷിക്കുന്ന, സംരക്ഷണകുടയാണ് ഓസോൺ എന്നത് വ്യക്തമാക്കി കൊണ്ട് അതിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക് വ്യക്തമാകാൻ ഓസോൺ ദിനം ആചരിച്ചു. കുട്ടികളുടെ ഓസോൺ പാട്ട് പരിപാടി പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. | |||
=== ഹൃദയ ദിനം === | |||
[[പ്രമാണം:25855 Heartday.jpg|ലഘുചിത്രം|252x252ബിന്ദു|Heart day ]] | |||
ജോസഫൈൻ മക്കൾ ഈവർഷത്തെ ഹൃദയ ദിനം വി.യൗസേപിതാവിനൊടൊപ്പമാണ് ആഘോഷിച്ചത്. കുഞ്ഞുമക്കൾ തങ്ങളുടെ ഹൃദയത്തിലെ പാപത്തിന്റെ അംശങ്ങൾ എടുത്തു മാറ്റി അവിടെ നന്മ വിതയ്ക്കണം എന്ന് യൗസേപ്പിതാവ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കാർമ്മൽ ആശുപത്രിലെ Sr. Sheela Maria ഹൃദ്യരോഗങ്ങളെ കുറിച്ചു. ഹൃദയ പരിപാലനത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സിസ്റ്റർ വ്യക്തമാക്കി. ഇന്നേ ദിനത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന രീതിയിൽ കുട്ടികൾ പ്ലേകാർഡുക്കൾ എഴുതിയും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രദർശിപ്പിച്ചു. | |||
=== Common Assembly === | |||
=== === | |||
[[പ്രമാണം:25855 commonassembly.jpg|ലഘുചിത്രം|217x217ബിന്ദു|Common Assembly]] | |||
തികച്ചും വ്യതിരക്തത നിറഞ്ഞതായിരുന്നു ഈ മാസത്തെ Google Assembly. വ്യത്യസ്ഥ ഭാഷകളുടെ സമന്വയവും കുഞ്ഞുമക്കളുടെ അതിലെ പ്രാവണ്യവും വ്യക്തമാക്കുന്ന ഒന്നായിരുന്നു അത്. ഏവർക്കും ആകർഷകമായ ഈ പരിപാടിയിൽ, വന്ദന വേണു നടത്തിയ യോഗ- പ്രകടനം വളരെ മനോഹരമായിരുന്നു. | |||
[[പ്രമാണം:25855 Sanjovision.jpg|ലഘുചിത്രം|Sanjo Vision September ]] | |||
=== Sanjo Vision === | |||
ഈ മാസത്തെ പരിപാടികളുടെ മുകുടമെന്നോണം ശോഭിച്ചത് അഞ്ചാം ക്ലാസ്സുകാരുടെ Sanjo vision ആയിരുന്നു. പ്രഗത്ഭരായ News reporters-നെയും വെല്ലുന്ന പ്രകടനമാണ് അഞ്ചാം class - വിദ്യാർത്ഥിയായ എയിൻ മേരിയും കൂട്ടുകാരും കാഴ്ചവച്ചത്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||