"സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1894 ജൂൺ 1 | 1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു.1989-90,1993-94 അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 51: | വരി 51: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 96: | വരി 57: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot verified-chils->--> | കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.331228365083838, 76.29679461819833|zoom=15}} | ||
<!--visbot verified-chils->--> |
19:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.
സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1894 |
വിവരങ്ങൾ | |
ഇമെയിൽ | stjbclpaloor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23510 (സമേതം) |
യുഡൈസ് കോഡ് | 32070900403 |
വിക്കിഡാറ്റ | Q64088083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ബാബു സി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഡിലോയ് |
അവസാനം തിരുത്തിയത് | |
30-01-2022 | 23510 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു.1989-90,1993-94 അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.331228365083838, 76.29679461819833|zoom=15}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23510
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ