ജി എൽ പി എസ് ചുള്ളിയോട് (മൂലരൂപം കാണുക)
18:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം: ചരിത്രം കൂടുതൽ ചേർത്തു.
(→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ചിത്രശാല) |
(→ചരിത്രം: ചരിത്രം കൂടുതൽ ചേർത്തു.) |
||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)- | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)- | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് | വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 100 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിൽ വള്ളിയിൽ മമ്മാജി എന്നയാളുടെ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലത്ത് ബത്തേരിയിൽ മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. '''[[ജി എൽ പി എസ് ചുള്ളിയോട്/ചരിത്രം|കൂടുതൽ അറിയാം]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |