"ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 99: | വരി 99: | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
{{#multimaps:9.1277205,76.5956196|zoom=17}} | {{#multimaps:9.1277205,76.5956196|zoom=17}} | ||
ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. |
11:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത് | |
---|---|
വിലാസം | |
പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 |
കോഡുകൾ | |
സ്കൂൾ കോഡ് | 38206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
അവസാനം തിരുത്തിയത് | |
30-01-2022 | 44355 |
ചരിത്രം
വടശ്ശേരി വീട്ടിൽ ശ്രീ. ഗോപാലപിള്ള അവറുകൾ 102 വർഷങ്ങൾക്കു മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കവിയും സ്കൂൾ ഇൻസ്പെക്ടറും ആയിരുന്ന ശ്രീ. എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരുനൽകി.കുറെ കാലങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും, ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽപിഎസ് നിലവിൽ വരികയും ചെയ്തു. ഏനാത്ത് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസം നേടിയത്. ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
സ്ഥിതിചെയ്യുന്നു. {{#multimaps:9.1277205,76.5956196|zoom=17}}
ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.