ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43421 1 (സംവാദം | സംഭാവനകൾ)
No edit summary
43421 1 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം   വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ നന്നാട്ടുകാവ്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ.എൽ.പി.എസ്.നന്നാട്ടുകാവ് .{{prettyurl|G.L.P.S.NANNATTUKAVU}}
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം ഉപജില്ലയിലെ നന്നാട്ടുകാവ്  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ.എൽ.പി.എസ്.നന്നാട്ടുകാവ് .{{prettyurl|G.L.P.S.NANNATTUKAVU}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നന്നാട്ടുകാവ്
|സ്ഥലപ്പേര്=നന്നാട്ടുകാവ്
വരി 78: വരി 78:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലബ്
* ക്ലാസ് മാഗസിൻ
ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
വരി 86: വരി 85:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* അറബിക് ക്ലബ്ബ് [[ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/ക്ലബ്ബുകൾ|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
* അറബിക് ക്ലബ്ബ് [[ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

23:29, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ നന്നാട്ടുകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.നന്നാട്ടുകാവ് .

ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്
വിലാസം
നന്നാട്ടുകാവ്

പോത്തൻകോട് പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04712719665
ഇമെയിൽglpsnannattukavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്43421 (സമേതം)
യുഡൈസ് കോഡ്32140301506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെമ്പായം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി കുമാരി ബിന്ദുലേഖ ഒ
പി.ടി.എ. പ്രസിഡണ്ട്സൈഫുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
29-01-202243421 1


പ്രോജക്ടുകൾ






ചരിത്രം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തീപ്പുകൽ വാർഡിലെ നന്നാട്ടുകാവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . പരേതനായ പുലൂപറമ്പിൽ അഹമ്മദ്‌പിള്ള എന്ന മഹനീയ വ്യക്തി തന്റെ വസതിയോട് ചേർന്നുള്ള ഒരു തൊഴുത്തിൽ 1948-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.
  • ഏത് സ്ഥലത്തേക്കുമുള്ള യാത്രാസൗകര്യം. 
  • ജൈവവൈവിധ്യ പാർക്ക്.
  • കമ്പ്യൂട്ടർ ലാബ്
  • ഗണിതലാബ്
  • ശാസ്ത്ര ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ് കൂടുതൽ വായിക്കുക

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.6235387,76.9183702|zoom=12 }}