ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് നന്നാട്ടുകാവ് എൻ .എസ് . എസ് .കരയോഗം സംഭാവന ചെയ്ത 19  സെന്റ് സ്ഥലത്തു സ്കൂൾ പ്രവർത്തനം തുടർന്നു . മുൻ എം.എൽ.എ  കെ .ജി .കുഞ്ഞുകൃഷ്ണപിള്ള അവർകളുടെ സഹായത്തോടെ ഇതൊരു മനോഹരമായ രണ്ടുനില കെട്ടിടമാവുകയും , പ്രസ്തുത കെട്ടിടം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി .എച്ച്  .മുഹമ്മദ് കോയ ഉദ്‌ഘാടനം ചെയ്യുകയും ഉണ്ടായി.

ആദ്യ ഹെഡ് മാസ്റ്റർ തോന്നയ്ക്കൽ ശ്രീ കേശവപിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി വി.രാഘവൻപിള്ളയാണ്. ഡോ.എ.സലിം ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ് . ഇപ്പോൾ  ആൺകുട്ടികളും  പെൺകുട്ടികളും ഉൾപ്പെടെ  വിദ്യാർത്ഥികളുണ്ട് . പ്രഥമാധ്യാപിക ശ്രീമതി കുമാരി ബിന്ദുലേഖ.ഒ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.