| വരി 83: |
വരി 83: |
| * '''വിദ്യാരംഗം കലാ സാഹിത്യ വേദി'''. [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] | | * '''വിദ്യാരംഗം കലാ സാഹിത്യ വേദി'''. [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] |

| *'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]] എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, ഉപന്യാസം, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. | | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]] |

| * '''മലയാളം ഭാഷാക്ലബ്'''.
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.

| * '''അറബിക് ക്ലബ്ബ്'''.
നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

| * '''ENGLISH CLUB'''.
Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works.

| <gallery> | | <gallery> |
| 43450_27.jpg|ഹലോ ഇംഗ്ലീഷ് | | 43450_27.jpg|ഹലോ ഇംഗ്ലീഷ് |
| </gallery> | | </gallery> |
| * ''' രാഷ്ട്ര ഭാഷാ ക്ലബ് '''
| | * ''' രാഷ്ട്ര ഭാഷാ ക്ലബ് ''' |
| 2018 - 19 അക്കാദമിക വർഷത്തെ രാഷ്ട്രഭാഷാ ക്ലബ്ബ് പ്രധാനമായും ഹരിതോത്സവവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. പ്രവേശനോത്സവ പോസ്റ്റർ , പ്ലക്കാർഡ്. പര്യാവരൺ ദിവസ്, മരുവത്കരെൺ ദിവസ്, വാചൻ ദിവസ്, യോഗ് ദിവസ്, ദിനാചരണ്ങ്ങൾ തുടങ്ങിയവ ചെയ്തുവരുന്നു.

| *''' ഗണിത ക്ലബ്ബ് '''
യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു.

| <gallery> | | <gallery> |
| 43450_15.jpg|ഗണിത പഠനോപകരണങ്ങൾ | | 43450_15.jpg|ഗണിത പഠനോപകരണങ്ങൾ |
| വരി 114: |
വരി 105: |

| * ''' വർക്ക് എക്സ്പീരിയൻസ് ക്ലബ് '''
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വെജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്. | | * |
| <gallery> | | <gallery> |
| 43450_20.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ | | 43450_20.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ |
| 43450_24.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ | | 43450_24.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ |
| </gallery> | | </gallery> |
| * ''' ഹെൽത്ത് ക്ലബ്ബ് '''
സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികൾക്ക് ശുദധജല ലഭ്യത ഉറപ്പുവരു്ത്തുന്നു.

| <gallery> | | <gallery> |
| 43450_23.jpg|ബോധവല്കരണക്ലാസ് | | 43450_23.jpg|ബോധവല്കരണക്ലാസ് |
| </gallery> | | </gallery> |
| * '''ഗാന്ധി ദർശൻ'''
സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.

| <gallery> | | <gallery> |
| 43450_22.jpg|സ്വാതന്ത്ര്യസമരസേനാനികൾ | | 43450_22.jpg|സ്വാതന്ത്ര്യസമരസേനാനികൾ |
| വരി 133: |
വരി 122: |
| </gallery> | | </gallery> |

| * ജെ.ആർ.സി | | * |

| * '''സ്പോർട്സ് ക്ലബ്ബ്'''
കടലോര കായലോരപ്രദേശങ്ങളിൽ നിന്നും വരുന്ന നല്ല കായികക്ഷമതയുള്ള ധാരാളം കുട്ടികളെ നമുക്ക് ലഭിക്കുന്നുണ്ട്. വലിയ ഒരു കളി സ്ഥലത്തിന്റെയും സ്ഥിരമായ ഒരു കായികാധ്യാപകന്റെയും അഭാവത്തിലും നിലവിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ലോക്കൽ റിസോഴ്സിന്റെ സഹായത്തോടെ എല്ലാ ദിവസവും അതിരാവിലെ കായിക പരിശീലനവും അതിനാൽ തന്നെ തുടർച്ചയായി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിവരുന്നു.

| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |