"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആമുഖം: തിരുത്തി
(→‎യാത്രാസൗകര്യം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ആമുഖം: തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91: വരി 91:


==ആമുഖം==
==ആമുഖം==
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താൽ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആൻസ് ഹയർ‌.സെക്കന്ററി സ്ക്കൂൾ ,ഏലൂർ‌. 1983 - ൽ ‍ഒന്നാം ക്ലാസ്സും പ്രവർ‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ൽ ഏലൂർ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂൾ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ൽഹൈസ്ക്കൂളിനും 2002 ൽ ഹയർസെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകർ‌.സേവനമനുഷ്ഠിച്ചിരുന്ന  ഈ സ്ക്കൂളിൽ 1300 വിദ്യാർഥികൾ പഠിച്ചിരുന്നു .വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തിൽ എത്തിച്ചത് മദർ ഡോണ് ബോസ്കോയാണ്. 1979 മുതൽ 2007 വരെ മദർ മാനേജർ പദവിയിൽ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജർ മദർ‌ ആനി റോസലിന്റും പ്രിൻസിപ്പൾ സി.എൽസിറ്റുമാണ്.


==സൗകര്യങൾ==  
==സൗകര്യങൾ==  
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474061" എന്ന താളിൽനിന്ന് ശേഖരിച്ചത്