"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
==ചരിത്രം ಚರಿತ್ರೆ== | ==ചരിത്രം ಚರಿತ್ರೆ== | ||
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു. | ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.കുക്കാർ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകൾ മുൻകൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ ആരംഭിക്കപ്പേട്ടു. ഇപ്പോൾ ഉപ്പള ടൗനിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയവർക്കൾ ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂൾ ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകൾ ഇവിടെയുള്ളതിനാൽ കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തിൽ ഇപ്പോൾ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂൾ നമ്മുടെതാണെന്ന അഭിമാനമുണ്ട്. | ||
13:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ് മംഗൽപാടി | |
|---|---|
| പ്രമാണം:11013 Logo | |
| വിലാസം | |
MANGALPADY MANGALPADY പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഫോൺ | 9446738005 |
| ഇമെയിൽ | 11013mangalpady@gmail.com |
| വെബ്‍സൈറ്റ് | http://11013ghssmangalpady.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11013 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14069 |
| യുഡൈസ് കോഡ് | 32010100518 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | Mangalpady പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ 5 to 10 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 281 |
| പെൺകുട്ടികൾ | 264 |
| ആകെ വിദ്യാർത്ഥികൾ | 545 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | GOPALAKRISHNA NAYAK P |
| പി.ടി.എ. പ്രസിഡണ്ട് | UMMER APPOLO |
| എം.പി.ടി.എ. പ്രസിഡണ്ട് | AMITHA |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 11013mangalpady |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS MANGALPADY . 1958 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പൈവളികെ PAIVALIKE പഞ്ചായത്തിലെ MANGALPADY എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം ಚರಿತ್ರೆ
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.കുക്കാർ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകൾ മുൻകൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ ആരംഭിക്കപ്പേട്ടു. ഇപ്പോൾ ഉപ്പള ടൗനിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയവർക്കൾ ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂൾ ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകൾ ഇവിടെയുള്ളതിനാൽ കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തിൽ ഇപ്പോൾ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂൾ നമ്മുടെതാണെന്ന അഭിമാനമുണ്ട്.
ಸರಕಾರಿ ಬುನಾದಿ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆ ಮಂಗಲ್ಪಾಡಿ ಇದರ ವಟಾರದಲ್ಲಿ 1958 ರಲ್ಲಿ ಆರನೇ ತರಗತಿಯಿಂದ ಮೊದಲ್ಗೊಂಡು ಪ್ರೌಢಶಾಲಾ ವಿಭಾಗವನ್ನು ಆರಂಭಿಸಲಾಯಿತು. ಕುಕ್ಕರು ಶ್ರೀಯುತ ಮಹಾಬಲ ಶೆಟ್ಟಿ ಮಂಗಲ್ಪಾಡಿ ಶ್ರೀಯುತ ತ್ಯಾಂಪಣ್ಣ ಶೆಟ್ಟಿ ಎಂಬವರ ನೇತೃತ್ವದಲ್ಲಿ ಸ್ಥಳೀಯ ಮುಖಂಡರು ಈ ಪ್ರದೇಶದ ಶೈಕ್ಷಣಿಕ ಕೊರತೆಯನ್ನು ಮನಗಂಡು ಇದನ್ನು ಪರಿಹರಿಸಲು ಒಂದು ಶಾಲೆ ಆರಂಭಿಸಲು ಮುತುವರ್ಜಿವಹಿಸಿದರು. ಇದರ ಫಲವಾಗಿ ಅವಿಭಕ್ತ ಕಣ್ಣನೂರು ಜಿಲ್ಲೆಯ ವಿದ್ಯಾಧಿಕಾರಿಗಳ ನೇತೃತ್ವದಲ್ಲಿ ಮಲಬಾರ್ ಜಿಲ್ಲಾ ವಿದ್ಯಾಭ್ಯಾಸ ಬೋರ್ಡಿನ ಆಶ್ರಯದಲ್ಲಿ ಈ ಪ್ರೌಢಶಾಲೆ ಆರಂಭವಾಯಿತು.ಇಂದು ಉಪ್ಪಳದಲ್ಲಿ ಪ್ರಸಿದ್ಧ ಮಕ್ಕಳ ತಜ್ಞರಾಗಿರುವ ಡಾಕ್ಟರ್ ರತ್ನಾಕರ ಶೆಟ್ಟಿ ಈ ಶಾಲೆಯಲ್ಲಿ ಮೊತ್ತಮೊದಲು ದಾಖಲಾತಿ ಪಡೆದ ವಿದ್ಯಾರ್ಥಿ ಆಗಿರುತ್ತಾರೆ. ಪೈವಳಿಕೆ ಸರಕಾರಿ ಹೈಸ್ಕೂಲ್ ಎಸ್ಐಟಿ ಹೈಸ್ಕೂಲ್ ಮಂಜೇಶ್ವರ ,ಈ ಶಾಲೆಗಳನ್ನು ಹೊರತು ಪಡಿಸಿದರೆ ಮಂಜೇಶ್ವರ ಪಿಕಾ೯ದ ಮಕ್ಕಳಿಗೆ ಕಲಿಯಲು ಈ ಶಾಲೆಯನ್ನು ಆಶ್ರಯಿಸಬೇಕಾಗಿತ್ತು. ದೇಶ-ವಿದೇಶಗಳಲ್ಲಿ ಹಲವಾರು ಉನ್ನತ ಹುದ್ದೆಗಳಲ್ಲಿ ವ್ಯವಸಾಯ ರಂಗದಲ್ಲಿ ಇಲ್ಲಿನ ಹಳೆಯ ವಿದ್ಯಾರ್ಥಿಗಳು ವಿಶೇಷ ಸ್ಥಾನಗಳನ್ನು ಹೊಂದಿದ್ದರೆ. ಹೀಗಿದ್ದರೂ ಕೂಡ ಬೌದ್ಧಿಕ ವ್ಯವಸ್ಥೆಗಳ ಕೊರತೆ ಪೀಠೋಪಕರಣಗಳ ಕೊರತೆ ಶೌಚಾಲಯ ಗ್ರಂಥಾಲಯ ಸಭಾಂಗಣ ಪ್ರಯೋಗಾಲಯ ಪಾಕಶಾಲೆಯ ಕೊರತೆ ಶಾಲೆಯ ಅಭಿವೃದ್ಧಿಯನ್ನು ಕುಂಠಿತಗೊಳಿಸಿವೆ.ಮೇಲಿನ ಕೊರತೆಯಿಂದಲೂ ಈ ಪ್ರದೇಶ ಇತರ ಶಾಲೆಗಳ ಫಲಿತಾಂಶಕ್ಕಿಂತಲೂ ಮುಂದಿದೆ.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് മാസ്റ്റ്‌ർ നൗഷാദ് കെ.പി യും ഗൈഡ്സ് ക്യാപ്ററൻ ആശാ കെ യവരുടെ സാരഥ്യത്തിൽ ഓരോ യൂനിറ്റ് സ്കൗട്ട് & ഗൈഡ്സ് സേവനമനുഷ്‍റ്റിക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
*SCHOOL ACTIVITIES
P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി
മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು
| 1 | എച് വിഷ്ണു ഭട്ട്. ಹೆಚ್. ವಿಷ್ಣು ಭಟ್ | |
| 2 | എസ് പഡകണ്ണായ. ಎಸ್ ಪಡಕಣ್ಣಾಯ | |
| 3 | ടി നാരായണ ഭട്ട്. ಟಿ ನಾರಾಯಣ ಭಟ್ | |
| 4 | സാവിത്രി. ಸಾವಿತ್ರಿ | |
| 5 | യു ശംകർ ഭട്ട്. ಯು ಶಂಕರ್ ಭಟ್ | |
| 6 | സീതാരാമ ഭട്ട്. ಸೀತಾರಾಮ ಭಟ್ | |
| 7 | വെംകട ക്രിഷ്ണ ഭട്ട്. ವೆಂಕಟ ಕೃಷ್ಣ ಭಟ್ | |
| 8 | എ ശാരദാ. ಎ ಶಾರದ | |
| 9 | ശിവശെട്ടി. ಶಿವ ಶೆಟ್ಟಿ | |
| 10 | ശംകരനാരായണ ഭട്ട്.ಶಂಕರನಾರಾಯಣ ಭಟ್ | |
| 11 | സുമതി.ബി ಸುಮತಿ .ಬಿ | |
| 12 | എൻ.ഇബ്രാഹിം ಎನ್ ಇಬ್ರಾಹಿಂ | |
| 13 | ലതാ. കെ ಲತಾ ಕೆ | |
| 14 | ഗോപാലകൃഷ്ണ നായക് പി. ಗೋಪಾಲಕೃಷ್ಣ ನಾಯಕ್ ಪಿ | 2021- continued |
വഴികാട്ടി
- * Kumbla തൊട്ട് bandyodu ൽ നിന്നും 1 കി.മി. അകലത്തായി NH17 റോഡിൽ സ്ഥിതിചെയ്യുന്നു.
- * Mangalore എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
{{#multimaps:12.65241,74.9213|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11013
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേശ്വരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ