"സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
'''<u>ആമുഖം</u>''' | |||
'''പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, നാറാണംമൂഴി പഞ്ചായത്തിലെ കണ്ണമ്പള്ളി എന്ന ഗ്രാമത്തിൽ ആണ് സെന്റ് മാത്യൂസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയിഡഡ് സ്ഥാപനം ആണിത്.''' | |||
'''പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.''' | '''പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.''' | ||