"പത്തടി പി.പി.റ്റി.എം. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: പ്രശസ്തരായ പൂർവ വിദ്യാർഥികൾ) |
|||
വരി 86: | വരി 86: | ||
# | # | ||
# | # | ||
==വഴികാട്ടി== | === ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി === | ||
* ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{#multimaps: 8.936563101708058, 76.95495300429967 | width=700px | zoom=16 }} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
15:30, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തടി പി.പി.റ്റി.എം. എൽ.പി.എസ്. | |
---|---|
വിലാസം | |
പത്തടി, ഭാരതീപുരം പി.ഒ. , 691312 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 - - |
വിവരങ്ങൾ | |
ഫോൺ | 04752 276043 |
ഇമെയിൽ | pptmlps1976@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40336 (സമേതം) |
യുഡൈസ് കോഡ് | 32130100613 |
വിക്കിഡാറ്റ | Q105813876 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 101 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനു വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | റഫീന മോൾ എ |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
01-02-2022 | Abhilashkgnor |
ചരിത്രം;1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .
ഭൗതികസൗകര്യങ്ങൾ:ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : റഹുമാ ബീവി ,അസീസ് കുട്ടി ,ജമീല ബീവി,ഷാഹിദ ബീവി,കുഞ്ഞമ്മ,ലീല
നേട്ടങ്ങൾ:പഠന പഠ്യേതര വിഷയങ്ങളിൽ കാലങ്ങളായി ഏറ്റവും മുന്നിൽ എത്തിനിൽക്കുന്ന സ്കൂൾ ആണ് പി പി ടി എം ൽ പി സ്കൂൾ .കുട്ടികളുടെ അഭിരുചിയും താത്പര്യവും മനസിലാക്കി കഴിവുകൾ പ്രോത്സാഹിപ്പിച്ചു കുട്ടികളുടെ ഭാവി ഭാസുരമാക്കുന്ന ശാസ്ത്രീയമായ നടപടിക്രമങ്ങൾ അനുവർത്തിച്ച വരുന്ന വിദ്യാലയമാണ് ഇത് കലാകായിക മത്സരങ്ങൾ ,സ്കോളർഷിപ് പരീക്ഷകൾ ,കരകൗശല മേളകൾ ,എന്നിവയിലെല്ലാം വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:അഖിലം ബി ഫൈസൽ (എഴുത്തുകാരി),ബുഷ്റ (ഡോക്ടർ ) ലിനി (ഡോക്ടർ )........
ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി
* ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ * നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.936563101708058, 76.95495300429967 | width=700px | zoom=16 }}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40336
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ