ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി എസ് ഇളമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31320 (സംവാദം | സംഭാവനകൾ)
31320 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,കളിസ്ഥലം, കളിയുപകരണങ്ങൾ,വിവിധ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്.
1.45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,കളിസ്ഥലം, കളിയുപകരണങ്ങൾ,വിവിധ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്.[[ഗവ.യു പി എസ് ഇളമ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]


==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==

00:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.യു പി എസ് ഇളമ്പള്ളി
വിലാസം
ഇളമ്പള്ളി

ഇളമ്പള്ളി പി.ഒ.
,
686503
,
31320 ജില്ല
സ്ഥാപിതം1822
വിവരങ്ങൾ
ഇമെയിൽgupselampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31320 (സമേതം)
യുഡൈസ് കോഡ്32100800606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31320
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രലേഖ ജി
പി.ടി.എ. പ്രസിഡണ്ട്മോഹൻലാൽ C N
അവസാനം തിരുത്തിയത്
29-01-202231320


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പള്ളിക്കത്തോട് പ‍ഞ്ചായത്തിൽ ആറാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1822 ലാണ്.ഏകദേശം 200വർഷത്തോളം പഴക്കമുള്ള ഇളമ്പള്ളി ഗവ.യുപി സ്കുൾ ഐക്കര കുടുംബത്തിലെ കാരണവർ കുടിപള്ളിക്കൂടമായി നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ചതാണ്.വർഷംതോറും നാട്ടിൽ നിന്നും ഒരാളെ മാനേജരായി തെരഞ്ഞെടുത്തിരുന്നു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1.45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഡിജിറ്റൽ ക്ലാസ്സ് മുറികൾ ,കളിസ്ഥലം, കളിയുപകരണങ്ങൾ,വിവിധ ലാബുകൾ, ജൈവവൈവിധ്യ പാർക്ക്.കൂടുതൽ അറിയാം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വിരമിച്ച പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

                                                         പല പല  കാര്യം പഠിച്ചീടാൻ (2)    
                                                         കവിതകൾ ചൊല്ലാൻ കഥകൾ രചിക്കാൻ  
                                                         വരുന്നു വിദ്യാരംഗമിതിൽ (2)   പല പല.............
                                                                   വിദ്യാലയമൊരു കളിവീടാക്കാൻ 
                                                                   അറിവിൻ പടവുകൾ കയറാൻ (2) 
                                                                   കൈകോർത്തിവിടെയണഞ്ഞീടുന്നു
                                                                   കുരുന്നുമുകുളങ്ങൾ -ഞങ്ങൾ കുരുന്നുമുകുളങ്ങൾ(2) പല പല.......
                                                                     
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവർത്തനങ്ങൾ
    27/01/17 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സ്കൂൾ അസംബ്ളി ചേർന്ന്  "ഗ്രീൻ പ്രോട്ടോക്കോൾ' പ്രഖ്യാപനം നടത്തി. 11 എ എം ന് സ്കുൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ  സംരക്ഷണവലയം തീർത്തു. 175 ആളുകൾ ചേർന്ന് സൃഷ്ടിച്ച വലയത്തിൽ പഞ്ചായത്ത് പ്രതിനിധികളായ ഷാജി ഐസക്ക് ഇല്ലിക്കൽ, തങ്കമ്മ പഴയാത്ത്, ജിന്റോ സി കാട്ടൂർ, അനീഷ് വാഴക്കാലാ,ശോഭനാ കുഞ്ഞുമോൻ,പി റ്റി എ പ്രസിഡന്റ് ശ്രീ റെജിമോൻ ഈട്ടിക്കൽ ,സ്കൂൾസംരക്ഷണ  സമിതി ചെയർമാൻ ജോസ് തടത്തിൽ,മാതൃസംഗമം പ്രസിഡന്റ് ജയാ അനിൽ ,വിവിധ കമ്മറ്റി അംഗങ്ങൾ,മുൻ അധ്യാപകർ ,വിദ്യഭ്യാസവിദഗ്ധർ,രക്ഷകർത്താക്കൾ,പൂർവ്വ വിദ്യാർത്ഥികൾ ,അഭ്യുദയാകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലി . ബഹു;  കൊഴുവനാൽ എ ഇ ഒ ശ്രീ സി ആർ സന്തോഷ് കുമാർ പരിപാടിയുടെ നിരീക്ഷകനായി എത്തിചേർന്നിരുന്നു

ചിത്രശാല

വഴികാട്ടി

{{#multimaps: 9.588507 ,76.710748| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ഇളമ്പള്ളി&oldid=1461392" എന്ന താളിൽനിന്ന് ശേഖരിച്ചത്