"ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:
പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി.

സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്ര പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി.

    2014 നവംബർ 28,29 തീയതികളിൽ ഈ വിദ്യാലയമുത്തശ്ശിയുടെ  പ്ലാറ്റിനം ജൂബിലി പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തത്തോടെ കൊണ്ടാടി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചേന്നങ്കരി [https://en.wikipedia.org/wiki/Sree_Narayana_Dharma_Paripalana_Yogam_(SNDP) എസ്.എൻ.ഡി.പി.]എൽ.പി.സ്കൂളിൽ പ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങളുണ്ട്. . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ,  അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460561" എന്ന താളിൽനിന്ന് ശേഖരിച്ചത്