"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remya42205 (സംവാദം | സംഭാവനകൾ)
No edit summary
Remya42205 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
}}
}}


== ചരിത്രം ==ഗവ. സെൻട്രൽ എൽ.പി.എസ് ഇലകമൺ.                                    തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിൻ്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.
== ചരിത്രം ==                                                                                                                                                                                                                                                                                 ഗവ. സെൻട്രൽ എൽ.പി.എസ് ഇലകമൺ.                                    തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്തുള്ള പഞ്ചായത്താണ് ഇലകമൺ. ഇലകമൺ പഞ്ചായത്തിൻ്റെ കിഴക്കു ഭാഗമായ കിഴക്കേപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് ഇലകമൺ സെൻട്രൽ എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1961 ലാണ് ഈ സരസ്വതീ ക്ഷേത്രം ആരംഭിച്ചത്.അതിനു മുമ്പ് ഇവിടുത്തെ കുട്ടികൾ വയലും തോടും കടന്ന് ഏറെ ദൂരം നടന്നാണ് സ്കൂളിൽ പോയിരുന്നത്.മഴക്കാലത്ത് സ്കൂളിൽ പോകാതെ വീട്ടിൽത്തന്നെ കഴിച്ചു കൂട്ടിയിരുന്ന കുട്ടികളുടെ ദുരവസ്ഥയിൽ മനംനൊന്ത നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ അനുവദിച്ചത്.എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_സെൻട്രൽ_എൽ.പി.എസ്,_ഇലകമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്