"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 91: വരി 91:


[[പ്രവർത്തനങ്ങൾ കാണാം ;|'''''<u>പ്രവർത്തനങ്ങൾ കാണാം ;</u>''''']]
[[പ്രവർത്തനങ്ങൾ കാണാം ;|'''''<u>പ്രവർത്തനങ്ങൾ കാണാം ;</u>''''']]
== '''thanal''' ==
== '''തണൽ''' ==


"തണലിലേക്ക് മാറാനല്ല ,തണലായി മാറാൻ "
കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്ക്കൂളിലെ  വിദ്യാർഥികൾ വീണ്ടും  മാതൃകപ്രവർത്തനവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.... സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കൊരു  കൈത്താങ്ങാവാൻ  വേണ്ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ച  "തണൽ" ചാരിറ്റി വിങ്ങിന്റെ ആദ്യ പ്രവർത്തനമായി  പരിസരപ്രദേശങ്ങളിലെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു...പൂർണ്ണമായും വിദ്യാർഥികൾ  സ്വരൂപ്പിച്ച് കൂട്ടിയ  പണം കൊണ്ടായിരുന്നു ചാരിറ്റി പ്രവർത്തനം....പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി വിദ്യാർത്ഥികൾ  കാണിച്ച വലിയ മനസ്സിനെ അഭിനന്ദിക്കാൻ വാക്കുകളില്ല....
[https://www.facebook.com/100002685679965/posts/1336888799743963/?d=n കൂടുതൽ അറിയാം ;]


=='''kunju makkalude puthiya samrambam'''  ==
=='''kunju makkalude puthiya samrambam'''  ==