"ഗവ.എൽ.പി.എസ് .പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(awalambam)
(AWALAMBAM)
വരി 160: വരി 160:
== അവലംബം ==
== അവലംബം ==


# Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum
# SCHOOL DOCUMENTS AND WIKIPEDIA


[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]]:
[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]]:

13:30, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .പെരുമ്പളം
വിലാസം
പെരുമ്പളം

പെരുമ്പളം
,
പെരുമ്പളം പി.ഓ. പി.ഒ.
,
688570
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0478 2512327
ഇമെയിൽ34312thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34312 (സമേതം)
യുഡൈസ് കോഡ്32111000204
വിക്കിഡാറ്റQ87477806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഷംനാസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ അനിൽകുമാർ
അവസാനം തിരുത്തിയത്
28-01-202234312 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ  ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ തുറവൂർ ഉപജില്ല യുടെ  കീഴിലുള്ള  പെരുമ്പളം  ദ്വീപിൽ പെട്ട ആദ്യത്തെ  സരസ്വതി ക്ഷേത്രം ആണ്  ഗവണ്മെന്റ് എൽ .പി .എസ്  പെരുമ്പളം .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിന് വേണ്ടി  ആരംഭിച്ച വിദ്യാലയം ആണിത് .ഗവണ്മെന്റ്  എൽ .പി .ജി .എസ് .പെരുമ്പളം .പിന്നീട് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി,ഗവണ്മെന്റ് ജി. എൽ .പി .എസ്  പെരുമ്പളം ആയി മാറി .

ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാൽചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ് സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896 ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം ഒരു ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .

ഭൗതികസൗകര്യങ്ങൾ

കിണർ,ചുറ്റുമതിൽ,ഭക്ഷണശാല,പാചകപ്പുര,മുത്രപുര,കംപുടര്മുറി,കളിപ്പാർക്ക്,കളിസ്ഥലം,പച്ചക്കറിതോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്.

.നേർക്കാഴ്ച്ച

മുൻ സാരഥികൾ

NAME YEAR PHOTOES
SAUDHA BEEVI
Smt. SAUDH1A BEEVI
JAYASREE
Smt. JAYASREE
USHA
Smt .USHA
SHOLI
Smt. SHOLI

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നടരാജൻ
  2. വാസു
  3. ഉഷ പി അർ

നേട്ടങ്ങൾ

ആലപ്പുഴ ജില്ലയിലെ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപന മേധാവിക്കുള്ള  അവാർഡ് (മൂന്നാം സ്ഥാനം )കരസ്ഥമാക്കി .കഴിഞ്ഞ വർഷങ്ങളിൽ എൽ സ് സ്  വിജയം കരസ്ഥമാക്കി .

കുട്ടികൾ എൽ സ് സ് സ്കോളർഷിപ് നേടി.ഗണിത ശാസ്ത്ര മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കി .കലോത്സവ മേളകളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മികച്ച പ്രകടനം കരസ്ഥമാക്കി .

ആലപ്പുഴ ജില്ലയിലെ മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപന മേധാവിക്കുള്ള  അവാർഡ് (മൂന്നാം സ്ഥാനം )കരസ്ഥമാക്കി .കഴിഞ്ഞ വർഷങ്ങളിൽ എൽ സ് സ്  വിജയം കരസ്ഥമാക്കി .

കുട്ടികൾ എൽ സ് സ് സ്കോളർഷിപ് നേടി.ഗണിത ശാസ്ത്ര മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കി .കലോത്സവ മേളകളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മികച്ച പ്രകടനം കരസ്ഥമാക്കി .

ഇവിടെ പഠിച്ച ഒരുപാട് കുട്ടികൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറി വിഭാഗത്തിലും എത്തിയപ്പോൾ ഫുൾ എ പ്ലസ് കരസ്ഥമാക്കതുകയും ചെയ്തു  .

Award



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി എൻ പെരുമ്പളം
  2. രവി

വഴികാട്ടി

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.7366,76.2822|zoom=8}} {{#multimaps:9.8484° N, 76.3608° E |zoom=13}}

അവലംബം

  1. SCHOOL DOCUMENTS AND WIKIPEDIA

വർഗ്ഗങ്ങൾ:

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പെരുമ്പളം&oldid=1449210" എന്ന താളിൽനിന്ന് ശേഖരിച്ചത്