ഗവ.എൽ.പി.എസ് .പെരുമ്പളം/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡി ന്റെ  പശ്ചാത്തലത്തിൽ  അടഞ്ഞു കിടന്ന വിദ്യാലയം  രണ്ടായിരത്തി ഇരുപത്തി ഒന്ന്  നവംബർ ഒന്നിന് തുറന്നപ്പോൾ വളരെ വർണാഭമായ സ്വീകരണം കുട്ടികൾക്ക് ഒരുക്കിയത് .

31-10
NOVEMBER 1
November 1

കുട്ടികൾ അതിലേറെ ആകാംഷയോടും താല്പര്യത്തോടും കു‌ടി സ്കൂളിലേക്ക് എത്തി .എല്ലാ കുട്ടികൾക്കും ആഹ്ലാദത്തോടെ സ്കൂളിലേക്ക് എത്തി .