എൽ എസ എസ വിജയം ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എന്നീ മേഖലകളിൽ നിരവധി നേട്ടങ്ങൾ  ഉണ്ടായി .സ്കൂളിൽ നടത്തിയ കാർഷിക പ്രവർത്തനങ്ങ്ൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു .

തുറവൂർ ഉപജില്ലയുടെ കീഴിലുള്ള എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു .അതിനും അംഗീകാരങ്ങൾ ലഭിചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം