"ഗവ.എൽ.പി.എസ് നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
നരിയാപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവൺമെൻറ് എൽ പി സ്കൂൾ നരിയാപുരം.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറ്റി 114 വർഷങ്ങൾക്ക് മുമ്പ് ഏകാധ്യാപക വിദ്യാലയം ആയി രൂപം കൊണ്ട ഈ സ്കൂളിൻറെ പ്രാരംഭ ഘട്ടങ്ങളിൽ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും | |||
അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു . സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു . 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് . അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു . | |||
അഭ്യുദയത്തിലും പ്രവർത്തിച്ച പൂർവികരെ സ്മരിക്കുന്നു . സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ വിദ്യാലയം വർഷങ്ങൾക്കുശേഷം സർക്കാർ ഏറ്റെടുത്തു 1960-ലാണ് നിലവിലുള്ള കെട്ടിടം നിർമ്മിച്ചത് അന്ന് ഓരോ ക്ലാസിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. അതിനാൽ ഷിഫ്റ്റ് സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട് | സ്കൂളിൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്മാർട്ട് റൂമും ഉണ്ട്. സ്കൂളിന് പ്രത്യേകം പാചകപ്പുര, ഭിന്നസൗഹൃദ ശുചിമുറികൾ,പ്രത്യേകം ശുചിമുറി , കുടിവെള്ളത്തിനും മറ്റ്ആവശ്യങ്ങൾക്കുമായി കിണർ പൈപ്പ് പൊതുപരിപാടികൾ കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജ് ,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവ ഉണ്ട് .വൈദ്യുത കണക്ഷൻ ഉണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കൃഷി വിവിധ തരം വാഴകൾ പച്ചക്കറികൾ | കൃഷി- വിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. | ||
കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾ,ദൈനംദിന വാർത്താ അവതരണത്തിനും അവസരവും നൽകുന്നു യോഗ ക്ലാസുകൾ നടക്കുന്നുണ്ട് . | |||
വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട് | വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പതിപ്പുകൾ തയ്യാറാക്കുന്നുണ്ട് | ||