"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.K.A.M. H S S,PALLANA}} | {{prettyurl|M.K.A.M. H S S,PALLANA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പല്ലന | | സ്ഥലപ്പേര്= പല്ലന | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 35054, 04125 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം= പല്ലന പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 690515 | ||
| | | സ്കൂൾ ഫോൺ= '''04792297006''' | ||
| | | സ്കൂൾ ഇമെയിൽ='''35054alappuzha@gmail.com''' | ||
| | | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല= അമ്പലപ്പുഴ. | | ഉപ ജില്ല= അമ്പലപ്പുഴ. | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
|പഠന | |പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി. | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 398 | | ആൺകുട്ടികളുടെ എണ്ണം= 398 | ||
| പെൺകുട്ടികളുടെ എണ്ണം=355 | | പെൺകുട്ടികളുടെ എണ്ണം=355 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 753 | ||
| അദ്ധ്യാപകരുടെ എണ്ണം=31 | | അദ്ധ്യാപകരുടെ എണ്ണം=31 | ||
| | | പ്രിൻസിപ്പൽ= '''ജ്യോതി. എം. എം''' | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= '''ജ്യോതി. എം. എം''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഒ. എം. ഷെരീഫ് | | പി.ടി.ഏ. പ്രസിഡണ്ട്= ഒ. എം. ഷെരീഫ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 04125_2.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. | ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. | ||
'''2014 - 2015''' അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി UPGRADE ചെയ്തു . '''ബയോളജി സയൻസ് ''' ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് '''2015 - 2016''' 'ൽ '''കമ്പ്യൂട്ടർ കൊമേഴ്സ് '''' ഉം അനുവദിച്ചു . | '''2014 - 2015''' അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി UPGRADE ചെയ്തു . '''ബയോളജി സയൻസ് ''' ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് '''2015 - 2016''' 'ൽ '''കമ്പ്യൂട്ടർ കൊമേഴ്സ് '''' ഉം അനുവദിച്ചു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലഹരി വിരുദ്ധ ക്ലബ് | * ലഹരി വിരുദ്ധ ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മഹാകവി | മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്മെന്റ്. | ||
ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും ആയ | ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും ആയ | ||
വരി 62: | വരി 62: | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1976-1996 ശ്രീമതി. | 1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ | ||
1996-2008 ശ്രീ. പി | 1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ | ||
2008-2009 ശ്രീ. പി എസ്സ്. | 2008-2009 ശ്രീ. പി എസ്സ്. സുരേന്ദ്രൻ ; | ||
2009-2010 എം. സന്തോഷ് കുമാരി | 2009-2010 എം. സന്തോഷ് കുമാരി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ഹയർ സെക്കണ്ടറി വിഭാഗം == | == ഹയർ സെക്കണ്ടറി വിഭാഗം == | ||
#[[ബയോളജി സയൻസ് ]] | #[[ബയോളജി സയൻസ്]] | ||
#[[കമ്പ്യൂട്ടർ കൊമേഴ്സ് ]] | #[[കമ്പ്യൂട്ടർ കൊമേഴ്സ്]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നാഷണൽ ഹൈവേ 66 ലെ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം | |||
{{#multimaps: 9.292921, 76.392898 | width=800px | zoom=16 }} | {{#multimaps: 9.292921, 76.392898 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
06:11, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന | |
---|---|
വിലാസം | |
പല്ലന പല്ലന പി.ഒ, , ആലപ്പുഴ 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04792297006 |
ഇമെയിൽ | 35054alappuzha@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 35054, 04125 (04125 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി. എം. എം |
പ്രധാന അദ്ധ്യാപകൻ | ജ്യോതി. എം. എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.
2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്സ് ' ഉം അനുവദിച്ചു .
ഭൗതികസൗകര്യങ്ങൾ
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലഹരി വിരുദ്ധ ക്ലബ്
മാനേജ്മെന്റ്
മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്മെന്റ്.
ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആണ് 2015-2016 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ
1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ
2008-2009 ശ്രീ. പി എസ്സ്. സുരേന്ദ്രൻ ;
2009-2010 എം. സന്തോഷ് കുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹയർ സെക്കണ്ടറി വിഭാഗം
വഴികാട്ടി
നാഷണൽ ഹൈവേ 66 ലെ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം
{{#multimaps: 9.292921, 76.392898 | width=800px | zoom=16 }}