"എസ്.വി.എൽ.പി.എസ് പാലേമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 104: | വരി 104: | ||
കൂടുതൽ ചിത്രങ്ങൾക്കായി [[എസ്.വി.എൽ.പി.എസ് പാലേമാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ ചിത്രങ്ങൾക്കായി [[എസ്.വി.എൽ.പി.എസ് പാലേമാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
[[പ്രമാണം:svlpsp7.jpg]] | |||
=== മുൻ പ്രഥമ അധ്യാപകർ === | === മുൻ പ്രഥമ അധ്യാപകർ === |
11:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.എൽ.പി.എസ് പാലേമാട് | |
---|---|
വിലാസം | |
പാലേമാട് എസ് വി എൽ പി സ്കൂൾ പാലേമാട് , പാലേമാട് പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04931 278355 |
ഇമെയിൽ | sreevivekananda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48433 (സമേതം) |
യുഡൈസ് കോഡ് | 32050400203 |
വിക്കിഡാറ്റ | Q64565255 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 296 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതാ കുമാരി കെ ജി |
പി.ടി.എ. പ്രസിഡണ്ട് | സനീബ് പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാരിയ |
അവസാനം തിരുത്തിയത് | |
02-02-2022 | Mikku |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
25 ഏക്കർ സ്ഥല സൗകര്യമുള്ള വിവേകാനന്ദാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എസ്.വിഎൽ.പി സ്കൂളിന് മാത്രമായി രണ്ട് ഏക്കർ സ്ഥലമുണ്ട്. 21 ക്ലാസ് മുറികളുള്ള മൂന്ന് നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.3 നിലകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല പാചകപുരയും കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
- ENGLISH ASSEMBLY
- G K CORNER
- REDING CORNER
- AKSHARA MARAM
പാഠ്യതര പ്രവർത്തനങ്ങൾ
- കുട്ടികൃഷിത്തോട്ടം
- വിജ്ഞാന ചെപ്പ്
- ജൈവ പച്ചക്കറി കൃഷി
- ഇംഗ്ലീഷ് ക്ലബ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നല്ല പാഠം പദ്ധതി
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- അറബിക് ക്ലബ്
- ശാസ്ത്രമേളയിൽ ചരിത്ര നേട്ടം
- റിപ്പബ്ലിക് ദിനാഘോഷം
മാനേജ്മെന്റ്
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക പ്രമാണം:Svlpsp7.jpg
മുൻ പ്രഥമ അധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ. ആർ. ഭാസ്കര പിള്ള | 1968 | 1993 |
chithrasala
വഴികാട്ടി
മഞ്ചേരി -ഊട്ടി സംസ്ഥാന പാതയിൽ നിലമ്പൂരിൽ നിന്ന് ഊട്ടി ' 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തി ചേരുന്ന എടക്കരയിൽ നിന്ന് നാരോക്കാവ് - മരുത ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്.വി.എൽ.പി.എസ് പാലേമാടിൽ എത്തിചേരും.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ, ഷൊർണൂർ, കോഴിക്കോട്.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.
{{#multimaps:11.387432,76.306105|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48433
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ