"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.) →ചരിത്രം |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. | |||
കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി. | |||
1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. | |||
ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||