"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42440 (സംവാദം | സംഭാവനകൾ)
അക്ഷരങ്ങൾ വലുതാക്കി
42440 (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ
വരി 71: വരി 71:

== <big>ചരിത്രം</big> ==  
== <big>ചരിത്രം</big> ==  
<big>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ [[ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]</big>  

== <big>ഭൗതിക സൗകര്യങ്ങൾ</big> ==
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും, ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന ഇരു നിലകെട്ടിടവും ഇവിടെയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം,അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്.</big>

== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==   
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==   
"https://schoolwiki.in/ഗവ_ഠൗൺ_യു_പി_എസ്സ്_കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്