ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷിബു ജോസ്  
|പി.ടി.എ. പ്രസിഡണ്ട്=ഷിബു ജോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42536_schoolphoto.png
|size=350px
|size=350px
|caption=
|caption=St. Marys LPS Changa
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50pxtt
}}  
}}  
== ചരിത്രം 1950 - ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950  ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.        ==

21:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ
St. Marys LPS Changa
വിലാസം
ചാങ്ങ

സെന്റ് മേരീസ് എൽ പി.സ്കൂൾ . ചാങ്ങ,ചാങ്ങ
,
ചാങ്ങ പി.ഒ പി.ഒ.
,
695542
സ്ഥാപിതം3 - ജൂലൈ - 1950
വിവരങ്ങൾ
ഇമെയിൽstmaryslpschanga@gmail.com
കോഡുകൾ
സ്കൂൾ കോഡ്42536 (സമേതം)
യുഡൈസ് കോഡ്32140601008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളനാട്.,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി.എം
പി.ടി.എ. പ്രസിഡണ്ട്ഷിബു ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിസ
അവസാനം തിരുത്തിയത്
27-01-2022St Marys LPS Changa

പ്രോജക്ടുകൾ

ചരിത്രം 1950 - ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950 ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ കംബ്യൂട്ടർ ക്ലാസ്സ് റൂം, കളിസ്ഥലം, ചിത്രശലഭ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.

== മുൻ സാരഥികൾ ==Saimom , Alphonsa A.V, Mayadevi Antharjanam, Vasanthakumari.T, John D Cruz T.C

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി