"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
[[പ്രമാണം:44441-5.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44441-5.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:44441-6.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:44441-6.jpeg|നടുവിൽ|ലഘുചിത്രം]] | ||
=== <u><big>സ്വാതന്ത്ര്യ ദിനം</big></u> === | |||
[[പ്രമാണം:44441-2.jpeg|ഇടത്ത്|ലഘുചിത്രം]] | |||
12:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള | |
|---|---|
| വിലാസം | |
പുല്ലുവിള 695526 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarys44441@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44441 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടെൽമ ഇഗ്‌നേഷ്യസ് എൻ ഐ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 4444101 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസത്തിൽ തൽപരനായിരുന്ന ശ്രീ. ജേക്കബ് മൊറായിസ് എന്ന വ്യക്തിയാണ് St. Mary's LPGS സ്ഥാപക മേനേജർ.
1967 ൽ ഇടവക വികാരി ആയിരുന്ന Fr. ബോർജിയ പീറ്റേഴ്സ് അവർകൾ മാനേജർ ആയിരുന്ന ശ്രീ. വവ്വീഞ്ഞ് വാദ്ധ്യാർ അവർകളിൽ നിന്ന് എഴുതി വാങ്ങിയാണ് പുല്ലുവിള St. Jacob പള്ളിയുടെ വകയായി മാറിയത്. അന്നുമുതൽ ഇടക വികാരിയാണ് School മാനേജർ . ലഭ്യമായ രേഖകൾ അനുസരിച്ച് കൊല്ലവർഷം 1090 റാം ആണ്ടിലാണ് (ക്രിസ്തുവർഷം 1915) ഈ വിദ്യാലയം സ്ഥാപിതമായെന്ന് മനസിലാക്കുന്നു.
ആദ്യത്തെ പ്രഥമ അധ്യാപകൻ കോട്ടുകൽ സ്വാദേശി ശ്രീ. അപ്പിനായരായിരുന്നു. രേഖകകളുടെ അഭാവം മൂലം ആദ്യത്തെ വിദ്യാർത്ഥിയുടെ പേര് കണ്ടെത്താനായില്ല. ഒന്നുമുതൽ നാല് വരെ അഞ്ച് ഡിവിഷൻ മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു ഇത്.
ധാരാളം പുസ്തകങ്ങളുടെ രചയിതാവും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാ. പി. എക്സ് പുല്ല വിള ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മുൻപുണ്ടായിരുന്ന പഴയ കെട്ടിടം 2009 ൽ മാറ്റി ഇപ്പോൾ ഇരിക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു. റവ.ഫാ. നിക്കോളാസ് മാനേജർ ആയിരുന്നപ്പൊഴാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ഇവിടെ ഇപ്പോൾ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ പത്ത് അധ്യാപകരും 277 വിദ്യാർത്ഥികളും ആണ് ഉള്ളത്. നിലവിലെ മാനേജർ പുല്ലുവിള വികാരിയായ റവ.ഫാ. ക്രിസ്റ്റൽ റോസാറി യോ ആണ്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ഒന്ന് മുതൽ നാലാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
- സുസജ്ജമായ കംപ്യൂട്ടർ ലാബ്
- ലൈബ്രറി
- കുടിവെള്ള സൗകര്യം
- എൽ സി ഡി പ്രൊജക്ടർ
- മനോഹരമായ അസംബ്ലി ഗ്രൗണ്ട്
- സ്കൂൾബസ് സൗകര്യം
- എം പി ത്രീ ആംപ്ലിഫയറും സ്പീക്കർ സിസ്റ്റവും
- മനോഹരമായ പൂന്തോട്ടം
- ഔഷധത്തോട്ടം
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022
പാഠ്യേതര പ്രവർത്തനങ്ങൾമുൻകൂട്ടി തയ്യാറാക്കിയ പ്രകാരമാണ് ഈ വർഷത്തെ പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനുള്ള അവസരങ്ങൾഒരുക്കിയാണ് പഠ്യേതര പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളുടെ ഓരോ കഴിവുകളും എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിയെടുക്കാനുമുള്ള സുവർണ്ണാവസരം ദിനാചരണങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓൺലൈൻ ,ഓഫ്‌ലൈൻ വഴി ഓരോ കുട്ടിക്കും ലഭിക്കുന്നു .
മറ്റ് പ്രവർത്തനങ്ങൾ
- സ്പോർട്സ്
- ഡാൻസ്
- ചിത്ര രചന
- ബാന്ഡ്
- കീബോർഡ് പരിശീലനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രേവേശനോത്സവം


നവാഗതരായ വിദ്യാർത്ഥികളെ വരവേൽക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും 1 -6 -2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി 2021 -2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും അതിഥികളും ചേർന്ന് നവാഗതരായ കുരുന്നുകളെ വരവേറ്റു . ശ്രീമതി . ശോഭ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു . പഞ്ചായത്തു പ്രസിഡന്റ് നവാഗതർക്ക് ആശംസ അറിയിച്ചു . ബി .ആർ .സി .കോർഡിനേറ്റർ ശ്രീമാൻ .ബെൻ റെജി സാറും ആശംസ അറിയിക്കാൻ എത്തിയിരുന്നു. ശേഷം അധ്യാപകരെല്ലാവരും കൂടി കുരുന്നുകളെ പുസ്‌തകങ്ങളുടെ ലോകത്തേക്ക് ക്ഷണിച്ചു.
പരിസ്ഥിതി ദിനം
വായനാദിനം
പി .എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 വായനദിനാചരണം ഈ വർഷം വായനവരമായി ആചരിച്ചു . ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .
പ്രവർത്തനങ്ങൾ
അക്ഷരമരം
വീട്ടിലൊരു ലൈബ്രറി
പോസ്റ്റർ നിർമ്മാണം
കവിമരം
വായനമരം


സ്വാതന്ത്ര്യ ദിനം

മുൻ സാരഥികൾ
| ക്രെമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കെമില ബായ് എച് | 30/04/1983 | |
| 2 | ലീല ബായ് ആർ | 01/05/1983 | 30/04/1986 |
| 3 | പുഷ്പലീലി എ | 01/05/1986 | 31/03/1990 |
| 4 | റെജിസ് മേരി വോയ്സ് | 01/04/1990 | 31/03/1993 |
| 5 | എ ലില്ലി | 01/04/1993 | 31/03/1996 |
| 6 | സഖറിയാസ് എ | 01/04/1996 | 30/04/1998 |
| 7 | രവീന്ദ്രൻ ആർ | 01/05/1998 | 31/03/1999 |
| 8 | ആന്റണി ദാസൻ ഡി | 01/04/1999 | 31/03/2002 |
| 9 | ഗിരിചന്ദ്രൻ ജി എസ് | 01/04/2002 | 30/04/2017 |
| 10 | മെറ്റിൽഡ ഗ്രേസ് പി ജെ | 01/05/2017 | 13/06/2017 |
| 11 | ജൂഡി ആന്റണി | 14/06/2017 | 31/05/2021 |
പ്രശംസ
വഴികാട്ടി
{{#multimaps: 8.5259796, 77.1295507 | zoom=12 }}