"ജി.യു.പി.എസ് വലിയോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|പ്രധാന അദ്ധ്യാപിക=പത്മിനി കുമാരി - വിപി
|പ്രധാന അദ്ധ്യാപിക=പത്മിനി കുമാരി - വിപി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സയ്തലവി - പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റഫീഖ് മേലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ -
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ -
|സ്കൂൾ ചിത്രം=School photo2.jpeg
|സ്കൂൾ ചിത്രം=School photo2.jpeg

12:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.യു.പി.എസ് വലിയോറ
വിലാസം
പാലശ്ശേരി മാട്

ജി യുപി എസ് വലിയോറ
,
കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2459817
ഇമെയിൽgupsvaliyora@gmail.com
കോഡുകൾ
സ്കൂൾ കോഡ്19872 (സമേതം)
യുഡൈസ് കോഡ്32051300116
വിക്കിഡാറ്റQ64566919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ263
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മിനി കുമാരി - വിപി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റഫീഖ് മേലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ -
അവസാനം തിരുത്തിയത്
27-01-202219872


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വലിയോറ. കൂടുതൽ വായിക്കുക

ഹെഡ്മാസ്റ്റർ

PADMINI KUMARI V P

ഭൗതിക സൗകര്യങ്ങൾ

  1. ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടർ ലാബ്
  2. ജി.യു.പി.എസ് വലിയോറ/സ്മാർട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. ജി.യു.പി.എസ് വലിയോറ/തയ്യൽ പരിശീലനം
  5. ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
  6. ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെർമിനൽ. കൂടുതൽ അറിയാൻ

മികവുകൾ

1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.            ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകൾ
  2. ജി.യു.പി.എസ് വലിയോറ/അറബി/മികവുകൾ
  3. ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകൾ
  4. ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകൾ
  5. ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകൾ
  6. ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകൾ
  7. ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകൾ
  9. ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകൾ
  10. ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകൾ കൂടുതൽ  അറിയാൻ

photo gallery

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റൂട്ടിൽ 4 കി.മി. അകലം
  • കക്കാട് ടൗണിൽ നിന്നും വേങ്ങര റൂട്ടിൽ 2 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര മലപ്പുറം റൂട്ടിൽ 15 കി.മി. അകലം.
  • വേങ്ങര BRC സമീപത്തായി സ്ഥിതി ചെയ്യുന്നു
  • പാലശ്ശേരിമാട് ബസ് സ്റ്റോപ്പിനു സമീപം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
  • ----

{{#multimaps: 11°2'55.75"N, 75°56'58.88"E| zoom=18 }} - -

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വലിയോറ&oldid=1429132" എന്ന താളിൽനിന്ന് ശേഖരിച്ചത്