ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42440 (സംവാദം | സംഭാവനകൾ)
42440 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ [[ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു

13:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0470 2675925
ഇമെയിൽgtupskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42440 (സമേതം)
യുഡൈസ് കോഡ്32140500401
വിക്കിഡാറ്റQ64036367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ402
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി ജി
പി.ടി.എ. പ്രസിഡണ്ട്ദയാൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലീന എസ് നായർ
അവസാനം തിരുത്തിയത്
27-01-202242440

പ്രോജക്ടുകൾ

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക

1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു

കിളിമാനൂർ എസ് .എൻ.ഡി പി യൂണിയനാണ് നമ്മുടെ സ്‌കൂളിന്റെ സ്ഥാപകർ.ശ്രീ വട്ടവിള പത്മനാഭൻ പ്രസിഡന്റും നെല്ലിക്കാട്ടിൽ കുഞ്ഞുശങ്കരൻ സെക്രട്ടറിയും കുന്നിൽ എം.കെ മാധവൻ ഖജാൻജിയുമായ യൂണിയനാണ് ഇതിന് നേതൃത്വം നൽകിയത്.

കൊല്ലവർഷം 1098 ഇടവമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച (1923 ജൂൺ) രാവിലെ 10 ന് യൂണിയൻ പ്രസിഡന്റിന്റെ വസതിയായ വട്ടവിളവീട്ടിൽ ആയിരുന്നു ഉദ്ഘാടനം.

സ്ഥാപകനും മാനേജരുമായ നെല്ലിക്കാട്ടിൽ ശ്രീ.കെ.കുഞ്ഞുശങ്കരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അടുത്ത കാലത്ത് അന്തരിച്ച കിളിമാനൂർ ശാരദാമന്ദിരത്തിൽ ശ്രീമതി.കെ. ശാരദയാണ് ആദ്യ വിദ്യാർത്ഥി. നെടുമ്പച്ചക്കുന്നിൽ കെ ഗോപാലപിള്ള, കുന്നിൽ എം.കെ. രാഘവൻ എന്നിവർ രണ്ടാമത്തെയും മൂന്നാമത്തെയും വിദ്യാർത്ഥികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps: 8.7687716,76.8807936 | zoom=12 }}