"ഗവ. യു.പി.എസ്. പേരയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 62: വരി 62:


== ചരിത്രം  ==
== ചരിത്രം  ==
പനവൂർ ഗ്രാമപ‍ഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട്  1948 മെയ് മാസം 22 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.  
പനവൂർ ഗ്രാമപ‍ഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട്  1948 മെയ് മാസം 17  തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 2 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹ‍ൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മികവുകൾ ==
== മികവുകൾ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426959" എന്ന താളിൽനിന്ന് ശേഖരിച്ചത്